Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2023 4:24 AM GMT Updated On
date_range 19 Sep 2023 4:24 AM GMT'സഞ്ജുവിന്‍റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ...'; ട്വീറ്റുമായി ഇർഫാൻ പത്താൻ
text_fieldsbookmark_border
മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്താതെ ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി മുൻ താരം ഇർഫാൻ പത്താൻ. 'സഞ്ജുവിന്‍റെ സ്ഥാനത്ത് ഇപ്പോൾ ഞാനായിരുന്നെങ്കിൽ ഏറെ നിരാശനായിരുന്നേനെ...' -പത്താൻ ട്വീറ്റ് ചെയ്തു. സഞ്ജുവിനെ നിരന്തരം തഴയുന്നതിൽ ആരാധകരോഷം ഉയരുന്നതിനിടെയാണ് താരത്തിന്‍റെ പ്രതികരണം.
ആരാധക പ്രതികരണങ്ങൾ ഇങ്ങനെ...
Next Story