Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വനിത ലോകകപ്പ്; ആസ്ട്രേലിയ-ഇംഗ്ലണ്ട് ഫൈനൽ ഇന്ന്
text_fieldsbookmark_border
Listen to this Article
ക്രൈസ്റ്റ്ചർച്ച്: വനിത ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ന് കരുത്തരുടെ അങ്കം. ഏഴാം കിരീടം ലക്ഷ്യമിടുന്ന ആസ്ട്രേലിയയും നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടുമാണ് കൊമ്പുകോർക്കുന്നത്. എല്ലാ കളികളും ജയിച്ചാണ് ഓസീസ് ഫൈനലിലെത്തിയതെങ്കിൽ ആദ്യ മൂന്നു മത്സരങ്ങളും തോറ്റശേഷം തകർപ്പൻ തിരിച്ചുവരവുമായാണ് ഇംഗ്ലണ്ട് മുന്നേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

