Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅണ്ടർ 19 ലോകകപ്പ്:...

അണ്ടർ 19 ലോകകപ്പ്: ഇം​ഗ്ല​ണ്ട് ​സെ​മി​യി​ൽ

text_fields
bookmark_border
അണ്ടർ 19 ലോകകപ്പ്: ഇം​ഗ്ല​ണ്ട് ​സെ​മി​യി​ൽ
cancel

നോ​ർ​ത്ത് സൗ​ണ്ട് (ആ​ന്റി​ഗ്വ): ഇം​ഗ്ല​ണ്ട് അ​ണ്ട​ർ 19 ലോ​ക​ക​പ്പ് സെ​മി​യി​ലെ​ത്തു​ന്ന ആ​ദ്യ ടീ​മാ​യി. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ആ​റു വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് ഇം​ഗ്ല​ണ്ടി​ന്റെ ഫൈ​ന​ൽ പ്ര​വേ​ശ​നം. ആ​ദ്യം ബാ​റ്റു​ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക 43.4 ഓ​വ​റി​ൽ 209ന് ​ഓ​ൾ​ഔ​ട്ടാ​യ​പ്പോ​ൾ ഇം​ഗ്ല​ണ്ട് 31.2 ഓ​വ​റി​ൽ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി.

42 പ​ന്തി​ൽ ര​ണ്ടു സി​ക്സും 16 ബൗ​ണ്ട​റി​യു​മാ​യി 88 റ​ൺ​സ​ടി​ച്ച ജേ​ക്ക​ബ് ബെ​തെ​ൽ ആ​ണ് ഇം​ഗ്ല​ണ്ടി​ന് അ​നാ​യാ​സ ജ​യം സ​മ്മാ​നി​ച്ച​ത്. നേ​ര​ത്തേ നാ​ലു വി​ക്ക​റ്റെ​ടു​ത്ത രെ​ഹാ​ൻ അ​ഹ്മ​ദ് ആ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഒ​തു​ക്കി​യ​ത്. ക്വാ​ർ​ട്ട​റി​ൽ ഇ​ന്ന് ആ​സ്ട്രേ​ലി​യ പാ​കി​സ്താ​നെ​യും നാ​ളെ ഇ​ന്ത്യ ബം​ഗ്ലാ​ദേ​ശി​നെ​യും നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South AfricaEnglandICC U-19 World CupSemifinal
News Summary - ICC U-19 World Cup: England Defeat South Africa, Reach Semifinal
Next Story