Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.സി.സി ട്വന്‍റി20...

ഐ.സി.സി ട്വന്‍റി20 താരം: പട്ടികയിൽ സ്മൃതി മന്ദനയും

text_fields
bookmark_border
ഐ.സി.സി ട്വന്‍റി20 താരം: പട്ടികയിൽ സ്മൃതി മന്ദനയും
cancel

ദു​ബൈ:2021ലെ ​ഐ.​സി.​സി വ​നി​ത ട്വ​ന്‍റി20 താ​ര പു​ര​സ്കാ​ര​ത്തി​ന്​ നി​​ർ​ദേ​ശി​ക്ക​പ്പെ​ട്ട​വ​രി​ൽ ഇ​ന്ത്യ​യു​ടെ റ​ൺ മെ​ഷീ​ൻ സ്മൃ​തി മ​ന്ദന​യും. ഇം​ഗ്ല​ണ്ടി‍െൻറ ടാ​മി ബ്യൂ​മൗ​ണ്ട്, നാ​റ്റ്​ സ്​​കൈ​വ​ർ, അ​യ​ർ​ല​ൻ​ഡി‍െൻറ ഗാ​ബി ലൂ​യി​സ്​ എ​ന്നി​വ​രാ​ണ്​ പ​ട്ടി​ക​യി​ലു​ള്ള മ​റ്റു​ള്ള​വ​ർ. ഈ​വ​ർ​ഷം ഒ​മ്പ​ത്​ ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ളി​ൽ 31.87 ശ​രാ​ശ​രി​യി​ൽ ര​ണ്ടു അ​ർ​ധ​ശ​ത​ക​ങ്ങ​ള​ട​ക്കം 255 റ​ൺ​സാ​ണ്​ മ​ന്ദന​യു​ടെ സ​മ്പാ​ദ്യം.

പു​രു​ഷ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്നാ​രു​മി​ല്ല. പാ​കി​സ്താ‍െൻറ ബാ​ബ​ർ അ​അ്​​സം, ബം​ഗ്ലാ​ദേ​ശി‍െൻറ ശാ​ക്കി​ബു​ൽ ഹ​സ​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ യാ​നെ​മ​ൻ മ​ലാ​ൻ, അ​യ​ർ​ല​ൻ​ഡി‍െൻറ പോ​ൾ സ്റ്റ​ർ​ലി​ങ്​ എ​ന്നി​വ​രാ​ണ്​ ലോ​ക​ത്തെ മി​ക​ച്ച പു​രു​ഷ ട്വ​ന്‍റി20 താ​ര​മാ​വാ​ൻ രം​ഗ​ത്തു​ള്ള​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Smriti MandanaICC Twenty20 Player
News Summary - ICC Twenty20 Player: Smriti Mandana on the list
Next Story