Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.സി.സി റാങ്കിങ്:...

ഐ.സി.സി റാങ്കിങ്: സൂര്യകുമാർ യാദവ് മൂന്നാമൻ

text_fields
bookmark_border
Suryakumar Yadav
cancel

ദു​ബൈ: ത​ക​ർ​പ്പ​ൻ ഇ​ന്നി​ങ്സു​മാ​യി ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ ഒ​ന്നാം ട്വ​ന്റി20​യി​ൽ നി​റ​ഞ്ഞു​നി​ന്ന സൂ​ര്യ​കു​മാ​ർ യാ​ദ​വ് ഐ.​സി.​സി റാ​ങ്കി​ങ്ങി​ൽ ബാ​ബ​ർ അ​അ്സ​മി​നെ​യും ക​ട​ന്ന് മൂ​ന്നാം സ്ഥാ​ന​ത്ത്. പാ​ക് താ​രം ബാ​ബ​ർ അ​അ്സ​മി​നെ പി​റ​കി​ലാ​ക്കി​യാ​ണ് ഒ​രു പ​ദ​വി മു​ക​ളി​ലോ​ട്ടു ക​യ​റി​യ​ത്. 25 പ​ന്തി​ൽ​നി​ന്ന് 46 അ​ടി​ച്ച് യാ​ദ​വും 30 പ​ന്തി​ൽ 71 റ​ൺ​സ് കു​റി​ച്ച് പാ​ണ്ഡ്യ​യും ഇ​ന്ത്യ​ൻ ഇ​ന്നി​ങ്സി​ൽ നി​ർ​ണാ​യ​ക​മാ​യി​രു​ന്നു. അ​ർ​ധ സെ​ഞ്ച്വ​റി ക​ട​ന്ന പാ​ണ്ഡ്യ 22 സ്ഥാ​നം മു​ക​ളി​ലോ​ട്ടു​ക​യ​റി റാ​ങ്കി​ങ്ങി​ൽ 65ാമ​താ​ണ്. ക​ളി​യി​ലെ താ​ര​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഓ​സീ​സ് താ​രം കാ​മ​റോ​ൺ ഗ്രീ​ൻ ആ​ദ്യ​മാ​യി നൂ​റി​നു​ള്ളി​ലെ​ത്തി.

ബാ​റ്റ​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ പാ​ക് ഓ​പ​ണ​ർ മു​ഹ​മ്മ​ദ് റി​സ്‍വാ​നാ​ണ് ഒ​ന്നാ​മ​ത്. ര​ണ്ടാ​മ​തു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ഐ​ഡ​ൻ മ​ർ​ക്റ​മി​നെ​ക്കാ​ൾ 33 പോ​യ​ന്റ് കൂ​ടു​ത​ലു​ള്ള റി​സ്‍വാ​ന് 825 റേ​റ്റി​ങ് പോ​യ​ന്റു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC rankingsT20Isuryakumar yadav
News Summary - ICC rankings: Suryakumar rises to World No. 3 in T20Is
Next Story