Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.സി.സി റാങ്കിങ്: 108...

ഐ.സി.സി റാങ്കിങ്: 108 റാങ്ക് ചാടിക്കടന്ന് കാർത്തിക്

text_fields
bookmark_border
ഐ.സി.സി റാങ്കിങ്: 108 റാങ്ക് ചാടിക്കടന്ന് കാർത്തിക്
cancel
Listen to this Article

ദുബൈ: സമീപകാലത്തെ ഇന്ത്യൻ തേരോട്ടങ്ങളിൽ മുന്നിൽനിന്ന ദിനേഷ് കാർത്തിക്കിന് ഐ.സി.സി റാങ്കിങ്ങിൽ കുതിച്ചുചാട്ടം. ട്വന്റി20യിൽ 108 റാങ്കുകൾ കടന്ന് കാർത്തിക് 87ലെത്തിയപ്പോൾ ഇശാൻ കിഷൻ ആദ്യ 10ലേക്കും കയറി. ബാറ്റിങ്ങിൽ പാക് നായകൻ ബാബർ അഅ്സം തന്നെയാണ് ഒന്നാമത്. ആദ്യ 10ൽ ഇന്ത്യയിൽനിന്ന് ഇശാൻ കിഷൻ മാത്രമാണുള്ളത്.

ബൗളർമാരിൽ ജോഷ് ഹാസൽവുഡാണ് ഒന്നാമൻ. അഫ്ഗാന്റെ റാശിദ് ഖാനും (മൂന്നാം റാങ്ക്) ശ്രീലങ്കയുടെ വനിന്ദു ഹസരക്‍യും (ആറ്) ആദ്യ 10ലേക്ക് കയറിയപ്പോൾ ഓൾറൗണ്ടർമാരിൽ രവീന്ദ്ര ജദേജ ഒന്നാം സ്ഥാനം നിലനിർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC rankingsdinesh karthik
News Summary - ICC Rankings: Karthik jumps 108 ranks
Next Story