Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപൈങ്കുളത്തെ ചിത്രം...

പൈങ്കുളത്തെ ചിത്രം ​െഎ.സി.സി 'സിനിമയിൽ' എടുത്തു

text_fields
bookmark_border
icc
cancel

ചെ​റു​തു​രു​ത്തി (തൃ​ശൂ​ർ): കി​ള്ളി​മം​ഗ​ലം സ്വ​ദേ​ശി മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ നാ​ട്ടി​ൻ​പു​റ​ത്ത്​ ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ചി​ത്രം ഫേ​സ്​​ബു​ക്ക്​​​ പേ​ജി​ൽ പ​ങ്കു​വെ​ച്ച്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ (ഐ.​സി.​സി). 2019ൽ ​അ​ങ്ങാ​ടി​ക്കാ​വ് ക്ഷേ​ത്ര​ത്തി​നോ​ടു ചേ​ർ​ന്ന പാ​ട​ത്തു​നി​ന്ന്​ പാ​ഞ്ഞാ​ൾ കി​ള്ളി​മം​ഗ​ലം സ്വ​ദേ​ശി സു​ബ്ര​ഹ്മ​ണ്യ​നാ​ണ്​ ചി​ത്രം പ​ക​ർ​ത്തി​യ​ത്. ഐ.​സി.​സി​യു​ടെ ഫേ​സ്ബു​ക്ക്​​ ഗ്രൂ​പ്പി​ലെ ഈ​യാ​ഴ്ച​യി​ലെ ക​വ​ർ ഫോ​ട്ടോ​യും സു​ബ്ര​ഹ്മ​ണ്യ​ൻ പ​ക​ർ​ത്തി​യ ചി​ത്ര​മാ​ണ്. കി​ള്ളി​മം​ഗ​ലം ഇ​രു​പ്പ​ല​ത്ത് വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​െൻറ മ​ക​നാ​ണ് സു​ബ്ര​ഹ്മ​ണ്യ​ൻ.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC
Next Story