Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക്രി​ക്ക​റ്റി​ൽ...

ക്രി​ക്ക​റ്റി​ൽ പു​രു​ഷ, വ​നി​ത ടീ​മു​ക​ള്‍ക്ക് തു​ല്യ സ​മ്മാ​ന​ത്തു​ക; ച​രി​ത്ര പ്ര​ഖ്യാ​പ​ന​വു​മാ​യി ഐ.​സി.​സി

text_fields
bookmark_border
ക്രി​ക്ക​റ്റി​ൽ പു​രു​ഷ, വ​നി​ത ടീ​മു​ക​ള്‍ക്ക് തു​ല്യ സ​മ്മാ​ന​ത്തു​ക; ച​രി​ത്ര പ്ര​ഖ്യാ​പ​ന​വു​മാ​യി ഐ.​സി.​സി
cancel

ഡ​ർ​ബ​ൻ: ഐ.​സി.​സി ടൂ​ര്‍ണ​മെ​ന്റു​ക​ളി​ല്‍ ഇ​നി പു​രു​ഷ, വ​നി​ത ടീ​മു​ക​ള്‍ക്ക് തു​ല്യ സ​മ്മാ​ന​ത്തു​ക​യാ​യി​രി​ക്കു​മെ​ന്ന് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ണ്‍സി​ല്‍ പ്ര​ഖ്യാ​പി​ച്ചു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഡ​ര്‍ബ​നി​ല്‍ ന​ട​ന്ന വാ​ര്‍ഷി​ക സ​മ്മേ​ള​ന​ത്തി​ലാ​ണ് ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​നം. 2030ഓ​ടെ​യാ​കും പു​രു​ഷ, വ​നി​ത ടീ​മു​ക​ൾ​ക്ക് തു​ല്യ സ​മ്മാ​ന​ത്തു​ക ന​യം പൂ​ര്‍ണ​മാ​യും ന​ട​പ്പാ​വു​ക. ച​രി​ത്ര​പ​ര​മാ​യ ഈ ​തീ​രു​മാ​നം ഏ​റെ സ​ന്തോ​ഷം ന​ല്‍കു​ന്ന​താ​ണെ​ന്ന് ചെ​യ​ര്‍മാ​ന്‍ ഗ്രെ​ഗ് ബാ​ര്‍ക്ലെ പ്ര​തി​ക​രി​ച്ചു. തു​ല്യ സ​മ്മാ​ന​ത്തു​ക ന​ല്‍കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2017 മു​ത​ല്‍ വ​നി​ത ടൂ​ര്‍ണ​മെ​ന്റു​ക​ളി​ലെ സ​മ്മാ​ന​ത്തു​ക ക്ര​മാ​നു​ഗ​ത​മാ​യി വ​ര്‍ധി​പ്പി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICCCricketEqual Prize Money
News Summary - ICC Announces Equal Prize Money For Men's And Women's Teams
Next Story