Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവം​ശീ​യാ​ധി​ക്ഷേ​പം...

വം​ശീ​യാ​ധി​ക്ഷേ​പം മൂ​ലം ആ​ത്മ​ഹ​ത്യ​ക്ക്​ ആ​ലോ​ചി​ച്ചി​രു​ന്നു​വെ​ന്നുവെന്ന്​ മു​ൻ താ​രം; ഇംഗ്ലീഷ്​ ക്രിക്കറ്റിനെ ഉലച്ച്​ വംശവെറി വിവാദം

text_fields
bookmark_border
azeem rafiq
cancel
camera_alt

അ​സീം റ​ഫീ​ഖ്​ 

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ ക്രി​ക്ക​റ്റി​െ​ന മു​ന​യി​ൽ നി​ർ​ത്തി വം​ശീ​യാ​ക്ഷേ​പ വി​വാ​ദം കൊ​ഴു​ക്കു​ന്നു. ദേ​ശീ​യ ക്രി​ക്ക​റ്റി​െൻറ ച​രി​ത്ര​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ക്ല​ബു​ക​ളി​ലൊ​ന്നാ​യ യോ​ർ​ക്​​ഷ​യ​റി​െൻറ മു​ൻ താ​രം അ​സീം റ​ഫീ​ഖ്​ കു​ടം​ തു​റ​ന്നു​വി​ട്ട ഭൂ​ത​മാ​ണ്​ രാ​ജ്യ​ത്ത്​ വ​ൻ വി​വാ​ദ​മാ​യി പ​ട​രു​ന്ന​ത്.

ടീ​മി​ൽ ക​ടു​ത്ത വി​വേ​ച​നം തു​ട​ർ​ക്ക​ഥ​യാ​യി​രു​ന്നു​വെ​ന്നും സ​ഹ​താ​ര​ങ്ങ​ളു​ടെ​യും മ​റ്റും വം​ശീ​യാ​ധി​ക്ഷേ​പം മൂ​ലം ആ​ത്മ​ഹ​ത്യ​ക്ക്​ ആ​ലോ​ചി​ച്ചി​രു​ന്നു​വെ​ന്നു​മാ​ണ്​ താ​ര​ത്തി​െൻറ ആ​രോ​പ​ണം.

ഒ​രു വ​ർ​ഷം​മു​മ്പ്​ ​പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും സ​മ്പൂ​ർ​ണ നി​ഷേ​ധ​വു​മാ​യി ക്ല​ബ്​ വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ആ​രോ​പി​ത​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്കി​ല്ലെ​ന്ന തു​ട​ക്ക​ത്തി​ലെ നി​ല​പാ​ട്​ ക​ടു​ത്ത വി​മ​ർ​ശ​ന​ത്തെ തു​ട​ർ​ന്ന്​ അ​ടു​ത്തി​ടെ മാ​റ്റി​യ ക്ല​ബി​ൽ വ്യാ​പ​ക രാ​ജി​യും ന​ട​പ​ടി​ക​ളും തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:racismAzeem RafiqYorkshire cricket
News Summary - i lost career Azeem Rafiqs testimony about Yorkshire cricket racism
Next Story