Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഓൾറൗണ്ട് മികവിൽ...

ഓൾറൗണ്ട് മികവിൽ ഹാർദിക്; ട്വന്റി20യിൽ ആദ്യ ജയം ഇന്ത്യക്ക്

text_fields
bookmark_border
ഓൾറൗണ്ട് മികവിൽ ഹാർദിക്; ട്വന്റി20യിൽ ആദ്യ ജയം ഇന്ത്യക്ക്
cancel
Listen to this Article

സതാംപ്ടൺ: ട്വന്റി20 പരമ്പരയിലെ ആദ്യ കളിയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 50 റൺസ് ജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ എട്ടിന് 198 റൺസടിച്ചപ്പോൾ ഇംഗ്ലണ്ടിന് 148 റൺസെടുക്കാനേ ആയുള്ളൂ. ഹർദിക് പാണ്ഡ്യയുടെ (33 പന്തിൽ 51 റൺസും 33 റൺസിന് നാലു വിക്കറ്റും) ഓൾറൗണ്ട് പ്രകടനമായിരുന്നു ഹൈലൈറ്റ്.

സൂര്യകുമാർ യാദവ് (19 പന്തിൽ 39), ദീപക് ഹൂഡ (17 പന്തിൽ 33), ക്യാപ്റ്റൻ രോഹിത് ശർമ (14 പന്തിൽ 24) എന്നിവരും തിളങ്ങി. രോഹിത് മടങ്ങിയെത്തിയതോടെ അയർലൻഡിനെതിരെ കളിച്ച മലയാളി താരം സഞ്ജു സാംസൺ ആദ്യ ഇലവനിൽനിന്ന് പുറത്തായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hardik pandyaTwenty20 series
News Summary - Hardik's all-round show; First win for India in Twenty20
Next Story