Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.​സി.​സി ട്വ​ന്റി20...

ഐ.​സി.​സി ട്വ​ന്റി20 റാ​ങ്കി​ങ്; ഹാർദിക്കിന് കുതിപ്പ്

text_fields
bookmark_border
ഐ.​സി.​സി ട്വ​ന്റി20 റാ​ങ്കി​ങ്; ഹാർദിക്കിന് കുതിപ്പ്
cancel

ദു​ബൈ: ഇ​ന്ത്യ​യു​ടെ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​ക്ക് ഐ.​സി.​സി റാ​ങ്കി​ങ്ങി​ൽ ക​രി​യ​റി​ലെ മി​ക​ച്ച നേ​ട്ടം. ട്വ​ന്റി20 ഓ​ൾ റൗ​ണ്ട​ർ​മാ​രി​ൽ എ​ട്ട് സ്ഥാ​നം മു​ന്നേ​റി അ​ഞ്ചാ​മ​നാ​ണ് ഹാ​ർ​ദി​ക് ഇ​പ്പോ​ൾ. അ​ഫ്ഗാ​നി​സ്താ​ന്റെ മു​ഹ​മ്മ​ദ് ന​ബി​യാ​ണ് ഒ​ന്നാ​മ​ൻ. ആ​ദ്യ പ​ത്തി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്ന് ഹാ​ർ​ദി​ക് മാ​ത്ര​മേ​യു​ള്ളൂ. പാ​കി​സ്താ​ൻ നാ​യ​ക​ൻ ബാ​ബ​ർ അ​അ്സം ന​യി​ക്കു​ന്ന ബാ​റ്റ​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ മൂ​ന്ന​മ​നാ​യി സൂ​ര്യ​കു​മാ​ർ യാ​ദ​വു​ണ്ട്. ആ​സ്ട്രേ​ലി​യ​യു​ടെ ജോ​ഷ് ഹേ​സി​ൽ​വു​ഡ് ത​ന്നെ​യാ​ണ് ബൗ​ള​ർ​മാ​രി​ൽ മു​മ്പ​ൻ. ഭു​വ​നേ​ശ്വ​ർ കു​മാ​ർ എ​ട്ടാ​മ​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hardik PandyaICC rankings
News Summary - Hardik Pandya breaks into top five in ICC rankings
Next Story