Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപരിക്ക്:...

പരിക്ക്: ഐ.പി.എല്ലിൽനിന്ന് രഹാനെ പുറത്ത്

text_fields
bookmark_border
പരിക്ക്: ഐ.പി.എല്ലിൽനിന്ന് രഹാനെ പുറത്ത്
cancel
Listen to this Article

മുംബൈ: പരിക്കേറ്റ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഓപണർ അജിൻക്യ രഹാനെക്ക് ഇന്ത്യൻ പ്രീമിയർ ലീഗിലെ ശേഷിച്ച മത്സരങ്ങൾ നഷ്ടമാവും.

മേയ് 14ന് നടന്ന ഹൈദരാബാദ് സൺറൈസേഴ്സിനെതിരായ കളിയിലാണ് രഹാനെക്ക് തുട‍യിലെ പേശികൾക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസം താരം കൊൽക്കത്ത ക്യാമ്പ് വിട്ടു. ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലും ബാറ്ററെ പരിഗണിക്കാൻ സാധ്യതയില്ല.

Show Full Article
TAGS:Ajinkya RahaneIPL 2022
News Summary - Hamstring injury rules Ajinkya Rahane out of remainder of IPL 2022
Next Story