Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightറൺവേട്ട: കോഹ്​ലിയെ...

റൺവേട്ട: കോഹ്​ലിയെ മറികടന്ന്​ ഗപ്​റ്റിൽ

text_fields
bookmark_border
റൺവേട്ട: കോഹ്​ലിയെ മറികടന്ന്​ ഗപ്​റ്റിൽ
cancel


റാ​ഞ്ചി: അ​ന്താ​രാ​ഷ്​​ട്ര ട്വ​ൻ​റി20​യി​ലെ റ​ൺ​വേ​ട്ട​ക്കാ​ര​നാ​യി ന്യൂ​സി​ല​ൻ​ഡി​െൻറ മാ​ർ​ട്ടി​ൻ ഗ​പ്​​റ്റി​ൽ. മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി​യെ​യാ​ണ്​ കി​വി ഓ​പ​ണ​ർ മ​റി​ക​ട​ന്ന​ത്. മ​ത്സ​ര​ത്തി​ൽ 31 റ​ൺ​സെ​ടു​ത്ത ഗ​പ്​​റ്റി​ലി​ന്​ 111 ക​ളി​ക​ളി​ൽ 3248 ആ​യി. കോ​ഹ്​​ലി​ക്ക്​ 95 ക​ളി​ക​ളി​ൽ 3227 റ​ൺ​സാ​ണു​ള്ള​ത്. 118 മ​ത്സ​ര​ങ്ങ​ളി​ൽ 3141 റ​ൺ​സു​ള്ള രോ​ഹി​ത്​ ശ​ർ​മ​യാ​ണ്​ മൂ​ന്നാ​മ​ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Martin GuptillVirat Kohli
News Summary - Guptill overtakes Kohli to become leading run-scorer in T20Is
Next Story