Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right​െഎ.സി.സി പ്രസിഡൻറ്​:...

​െഎ.സി.സി പ്രസിഡൻറ്​: ബാർ​േക്ല, ഇംറാൻ ക്വാജ മത്സരം

text_fields
bookmark_border
​െഎ.സി.സി പ്രസിഡൻറ്​: ബാർ​േക്ല, ഇംറാൻ ക്വാജ മത്സരം
cancel

ന്യൂഡൽഹി: ​ഇൻറർനാഷനൽ ക്രിക്കറ്റ്​ കൗൺസിൽ അധ്യക്ഷ സ്​ഥാനത്തേക്ക്​ ന്യൂസിലൻഡി​െൻറ ഗ്രിഗർ ബാർ​േക്ലയും സിംഗപ്പൂരി​െൻറ ഇംറാൻ ക്വാജയും തമ്മിൽ മത്സരം.

നാമനിർദേശ ​പത്രിക സമർപ്പിക്കാനുള്ള സമയം ഞായറാഴ്​ച അവസാനിച്ചപ്പോൾ ഗ്രിഗറും ഇംറാനും മാത്രമാണ്​ രംഗത്തുള്ളത്​. മത്സരം ഒഴിവാക്കി, തെരഞ്ഞെടുപ്പ്​ ഏകപക്ഷീയമാക്കുന്നതി​െൻറ ഭാഗമായി ഒരു മാസം കഴിഞ്ഞാവും തെരഞ്ഞെടുപ്പ്​. അനുരഞ്​ജനങ്ങളിലൂടെ മത്സരം ഒഴിവാക്കാനാണ്​ ഇൗ കാലയളവ്​.

നിലവിൽ ആക്​ടിങ്​ പ്രസിഡൻറാണ്​ ഇംറാൻ ക്വാജ. 17 അംഗബോർഡിൽ 16 പേർക്കാണ്​ വോട്ടവകാശം. അധ്യക്ഷ സ്​ഥാനത്തേക്ക്​ രംഗത്തുണ്ടായിരുന്ന കോളിൻ ഗ്രേവ്​സ്​ പിൻവാങ്ങി. ഇതോടെ, ബി.സി.സി.​െഎ ഉൾപ്പെടെ കൂടുതൽ ടെസ്​റ്റ്​ രാജ്യങ്ങളുടെ പിന്തുണ ബാർ​​േക്ലക്കാണെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iccGregor BarclayImran Khwaja
News Summary - Gregor Barclay and Imran Khwaja to contest for ICC chairman post
Next Story