Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.സി.സി വനിതാ ലോകകപ്പ്...

ഐ.സി.സി വനിതാ ലോകകപ്പ് ഡൂഡിലിലൂടെ ആഘോഷിച്ച് ഗൂഗ്​ളും

text_fields
bookmark_border
doodle
cancel

ഇന്ന് തുടങ്ങുന്ന പന്ത്രണ്ടാം ഐ.സി.സി വനിതാ ലോകകപ്പിന് ഡൂഡിൽ ഒരുക്കി ഗൂഗ്​ൾ. വനിതാക്രിക്കറ്റ് താരങ്ങളുടെ പ്രതീകാത്മക ചിത്രം ഡൂഡിലാക്കിയാണ്​ ഗൂഗളളും ആഘോഷത്തിൽ പങ്കുചേർന്നത്​. 2021 ഫെബ്രുവരി 6 മുതൽ മാർച്ച് 7 വരെ നടത്താനുദ്ദേശിച്ചിരുന്ന ലോകകപ്പ് കോവിഡ് സാഹചര്യങ്ങൾ കാരണം മാറ്റിവെക്കുകയായിരുന്നു. മാർച്ച് 4 മുതൽ ഏപ്രിൽ 3 വരെ ലോകകപ്പ് നടക്കും.

ആറ് കിരീടങ്ങൾ നേടിയ ഓസ്‌ട്രേലിയയാണ് മത്സരത്തിലെ കരുത്തരായ ടീം. ഇംഗ്ലണ്ട് നാല് കിരീടങ്ങളും ന്യൂസിലൻഡ് ഒരു കീരിടവും നേടിയിട്ടുണ്ട്. 2017ൽ നടന്ന കഴിഞ്ഞ വനിത ലോകകപ്പിൽ ഇന്ത്യയെ 9 റൺസിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ലോകകപ്പ് നേടിയിരുന്നു.

മൗണ്ട് മൗംഗനൂയിയിലെ ബേ ഓവലിൽ നടന്ന ഐ.സി.സി വനിതാ ലോകകപ്പ് 2022 ന്റെ ഉദ്ഘാടന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് വനിതകൾ ന്യൂസിലൻഡിനെ 3 റൺസിന് പരാജയപ്പെടുത്തി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Google DoodleICC Women's World Cup 2022
News Summary - Google Doodle celebrates beginning of ICC Women's World Cup 2022
Next Story