Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകർണാടക മുൻ ക്രിക്കറ്റർ...

കർണാടക മുൻ ക്രിക്കറ്റർ ബി. വിജയകൃഷ്​ണ അന്തരിച്ചു

text_fields
bookmark_border
കർണാടക മുൻ ക്രിക്കറ്റർ ബി. വിജയകൃഷ്​ണ അന്തരിച്ചു
cancel

ബംഗളൂരു: കർണാടകയുടെ മുൻ ക്രിക്കറ്റ്​ താരം ബി. വിജയകൃഷ്​ണ (71) അന്തരിച്ചു. ഒാൾറൗണ്ടറായിരുന്ന വിജയകൃഷ്​ണ 1973^74, 1977^78, 1982^83 വർഷങ്ങളിൽ കർണാടകക്കൊപ്പം രഞ്​ജി ട്രോഫി നേട്ടത്തിൽ പങ്കാളിയായി. 15 വർഷത്തോളം കർണാടകക്കായി പാഡണിഞ്ഞു. 80 ഫസ്റ്റ്​ ക്ലാസ്​ മത്സരങ്ങളിൽനിന്നായി 25.8 ശരാശരിയിൽ 2,297 റൺസും 194 വിക്കറ്റും നേടിയിരുന്നു.

പ്രതിഭയുണ്ടായിട്ടും ഇടംകൈയൻ സ്​പിന്നറായിരുന്ന വിജയകൃഷ്​ണക്ക്​ കർണാടകയുടെ എക്കാലത്തെയും മികച്ച സ്​പിൻ ദ്വയമായിരുന്ന ബി.എസ്​. ചന്ദ്രശേഖർ, ഇ.എസ്​. പ്രസന്ന കൂട്ടുകെട്ടി​െൻറ നിഴലിലാവാനായിരുന്നു യോഗം. വിജയകൃഷ്​ണയുടെ നിര്യാണത്തിൽ മുൻ സഹതാരങ്ങൾ അടക്കമുള്ളവർ അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cricketerb Vijayakrishna
News Summary - Former Karnataka cricketer Vijayakrishna passes away
Next Story