Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം എസ്​.ആർ. പാട്ടീൽ അന്തരിച്ചു

text_fields
bookmark_border
മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം എസ്​.ആർ. പാട്ടീൽ അന്തരിച്ചു
cancel

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം സദാശിവ്​ റ​വോജി പാട്ടീൽ (86) അന്തരിച്ചു.

ഇന്ത്യക്കായി ഒരു ടെസ്​റ്റ്​ മത്സരം കളിച്ച എസ്​.ആർ. പാട്ടീൽ മഹാരാഷ്​ട്രക്കായി 36 ഫസ്​റ്റ്​ക്ലാസ്​ മത്സരങ്ങളും കളിച്ചിരുന്നു.

1955ൽ ന്യൂസിലൻഡിനെതിരായ ഒരു ടെസ്​റ്റിൽ മാത്രമാണ്​ പേസ്​ ബൗളിങ്​ ഒാൾറൗണ്ടർ ആയ പാട്ടീൽ ഇന്ത്യൻ കുപ്പായമണിഞ്ഞത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story