Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'കർഷകർക്ക്​ യാതൊരു...

'കർഷകർക്ക്​ യാതൊരു സുരക്ഷയുമില്ലേ'; മോദിയോട്​ ചോദ്യവുമായി ഇംഗ്ലണ്ട്​ ക്രിക്കറ്റർ

text_fields
bookmark_border
കർഷകർക്ക്​ യാതൊരു സുരക്ഷയുമില്ലേ; മോദിയോട്​ ചോദ്യവുമായി ഇംഗ്ലണ്ട്​ ക്രിക്കറ്റർ
cancel

ന്യൂഡൽഹി: കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച്​ വിവിധ സംസ്ഥാനങ്ങളിലെ കർഷകർ നടത്തുന്ന സമരത്തിന്​ പിന്തുണയുമായി ഇംഗ്ലീഷ്​ ക്രിക്കറ്റ്​ താരം മോണ്ടി ​പനേസർ.

ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും ടാഗ്​ ചെയ്​ത്​ മോണ്ടി പനേസർ ട്വീറ്റ്​ ചെയ്​തതിങ്ങ​നെ: കാർഷിക വിളക്ക്​ ഗുണനിലവാരം ഇല്ലാത്തതിനാൽ കരാർ പാലിക്കാനാകില്ലെന്ന്​​ വാങ്ങുന്നവർ പറഞ്ഞാൽ കർഷകർ എന്തുചെയ്യും? കർഷകർക്ക്​ എന്ത്​ സുരക്ഷയാണ്​ ഇതിലുള്ളത്​. വില ഉറപ്പുവരുത്താൻ​ യാതൊരു പരാമർശവുമി​ല്ലേ?.

ഇംഗ്ലണ്ടിനായി 50 ടെസ്​റ്റുകളിലും 26 ഏകദിനങ്ങളിലും കളത്തിലിറങ്ങിയ മോണ്ടി ഇന്ത്യൻ വംശജനാണ്​. നേരത്തെ കർഷകസമരത്തിന്​ പിന്തുണയുമായി ഇന്ത്യൻതാരം ഹർഭജൻ സിങ്ങും എത്തിയിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Monty Panesardelhi chalo
News Summary - Former English cricketer Monty Panesar tweets in support of protesting farmers
Next Story