Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightജയത്തോടെ ഫിഞ്ചിന്...

ജയത്തോടെ ഫിഞ്ചിന് മടക്കം; ന്യൂസിലൻഡിനെതിരെ പരമ്പര തൂത്തുവാരി ആസ്ട്രേലിയ

text_fields
bookmark_border
ജയത്തോടെ ഫിഞ്ചിന് മടക്കം; ന്യൂസിലൻഡിനെതിരെ പരമ്പര തൂത്തുവാരി ആസ്ട്രേലിയ
cancel
camera_alt

ആ​സ്ട്രേ​ലി​യ​ൻ ടീം ​ഏ​ക​ദി​ന പ​ര​മ്പ​ര ട്രോ​ഫി​യു​മാ​യി നാ​യ​ക​ൻ ആ​രോ​ൺ ഫി​ഞ്ചി​നൊ​പ്പം

കെയിൻസ് (ആസ്ട്രേലിയ): ഏകദിനം മതിയാക്കുന്ന നായകൻ ആരോൺ ഫിഞ്ചിന് വിജയത്തോടെ യാത്രയയപ്പ് നൽകി ഓസീസ്. ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ 25 റൺസ് ജയത്തോടെ ഫിഞ്ചിന്റെ ടീം പരമ്പര തൂത്തുവാരി. അവസാന കളിയിൽ ഫിഞ്ച് (5) ബാറ്റിങ്ങിൽ പരാജയമായപ്പോൾ സെഞ്ച്വറി നേടിയ സ്റ്റിവ് സ്മിത്തിന്റെ (105) മികവിലാണ് ആസ്ട്രേലിയ അഞ്ചിന് 267 റൺസെടുത്തത്.

മർനസ് ലബുഷെയ്ൻ (52), അലക്സ് കാരി (42*) എന്നിവരും തിളങ്ങി. മറുപടി ബാറ്റിങ്ങിൽ കിവീസ് ഇന്നിങ്സ് 242ലൊതുങ്ങി. മൂന്നു വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർകും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ കാമറൂൺ ഗ്രീനും ഷോൺ ആബട്ടുമാണ് ന്യൂസിലൻഡിനെ ഒതുക്കിയത്. 47 റൺസെടുത്ത ഗ്ലെൻ ഫിലിപ്സാണ് കിവി ടോപ്സ്കോറർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Newzealandaron finchaustralia
News Summary - Finch returns with victory; Australia swept the series against New Zealand
Next Story