Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅതിവേഗ ബൗളിങ്​:...

അതിവേഗ ബൗളിങ്​: മത്സരിച്ചെറിഞ്ഞ്​ സൈനിയും നോറ്റ്​ജെയും

text_fields
bookmark_border
അതിവേഗ ബൗളിങ്​: മത്സരിച്ചെറിഞ്ഞ്​ സൈനിയും നോറ്റ്​ജെയും
cancel
camera_alt

ഹൈ​ദ​രാ​ബാ​ദി​െൻറ വൃ​ദ്ധി​മാ​ൻ സാ​ഹ​യെ റ​ണ്ണൗ​ട്ടാ​ക്കാ​നു​ള്ള കൊ​ൽ​ക്ക​ത്ത നാ​യ​ക​ൻ ദി​നേ​ശ്​ കാ​ർ​ത്തി​കി​െൻറ ശ്ര​മം

ദു​ബൈ: ഏ​റ്റ​വും വേ​ഗ​ത്തി​ൽ ആ​ര്​ പ​ന്തെ​റി​യും എ​ന്ന മ​ത്സ​ര​ത്തി​ലാ​ണ്​ ബാം​ഗ്ലൂ​ർ താ​രം ന​വ്​​ദീ​പ്​ സൈ​നി​യും ഡെ​ൽ​ഹി താ​രം ആ​ൻ​റി​ച്​ നോ​റ്റ്​​ജെ​യും. ഈ ​സീ​സ​ണി​ൽ ഇ​തു​വ​രെ ഏ​റ്റ​വും വേ​ഗ​ത്തി​ലു​ള്ള 30 പ​ന്തു​ക​ളി​ൽ 24 പ​ന്തും ഇ​വ​ർ ര​ണ്ടു​പേ​രും ചേ​ർ​ന്ന്​ എ​റി​ഞ്ഞ​താ​ണ്. ഇ​തി​ൽ 16 എ​ണ്ണ​വും നോ​റ്റ്​​ജെ​യു​ടെ വ​ക.

വേ​ഗ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​തും നോ​റ്റ്​​ജെ ത​ന്നെ​യാ​ണ്, 148.92. ര​ണ്ടാം​സ്​​ഥാ​ന​ത്ത്​ നി​ൽ​ക്കു​ന്ന സൈ​നി​യു​ടെ വേ​ഗം 147.92 ആ​ണ്. ക​ഴി​ഞ്ഞ സീ​സ​ണി​ലെ ക​ണ​ക്ക്​ നോ​ക്കി​യാ​ൽ റ​ബാ​ദ​യാ​ണ്​ മു​ന്നി​ൽ. 154.23 ആ​ണ്​ റ​ബാ​യു​ടെ വേ​ഗം. ക​ഴി​ഞ്ഞ സീ​സ​ണി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ആ​ദ്യ നാ​ല്​ ബാ​ളും റ​ബാ​ദ​യു​ടേ​താ​ണ്. ഈ ​സീ​സ​ണി​ൽ റ​ബാ​ദ വേ​ഗ​ത വീ​ണ്ടെ​ടു​ത്ത്​ ഇ​വ​രെ​യെ​ല്ലാം മ​റി​ക​ട​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ക​ഴി​ഞ്ഞ സീ​സ​ണി​ൽ സൈ​നി ര​ണ്ട്​ ത​വ​ണ 152ന്​ ​മു​ക​ളി​ൽ പ​ന്തെ​റി​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPLFast bowlingSainiNotJay
Next Story