Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദുലീപ് ട്രോഫി: ഉത്തര,...

ദുലീപ് ട്രോഫി: ഉത്തര, മധ്യ മേഖലകൾ സെമിയിൽ

text_fields
bookmark_border
ദുലീപ് ട്രോഫി: ഉത്തര, മധ്യ മേഖലകൾ സെമിയിൽ
cancel

ബംഗളൂരു: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ മധ്യ മേഖലയും ഉത്തര മേഖലയും സെമി ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടറിൽ മധ്യ മേഖല 170 റൺസിന് കിഴക്കൻ മേഖലയെ തോൽപിച്ചു. രണ്ടാം ഇന്നിങ്സിൽ 300 റൺസ് ലക്ഷ്യം പിന്തുടർന്ന കിഴക്കൻ മേഖല 129ന് പുറത്താവുകയായിരുന്നു.

ജൂലൈ അഞ്ചിന് ആരംഭിക്കുന്ന സെമിയിൽ പശ്ചിമ മേഖലയാണ് മധ്യ മേഖലയുടെ എതിരാളികൾ. മറ്റൊരു ക്വാർട്ടറിൽ ഉത്തര മേഖലയോട് വടക്കു കിഴക്കൻ മേഖല 511 റൺസിന്റെ ദയനീയ തോൽവി ഏറ്റുവാങ്ങി. രണ്ടാം ഇന്നിങ്സിൽ 666 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഇവർ 154ന് പുറത്തായി. അഞ്ചിന് തുടങ്ങുന്ന സെമിയിൽ ദക്ഷിണ മേഖലയെ ഉത്തര മേഖല നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Duleep Trophy
News Summary - Duleep Trophy: North, Central Sector into Semis
Next Story