Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചണ്ഡിമലിനും തിസാര പെരേരക്കും സൈനിക വേഷത്തിൽ പുതിയ ഇന്നിങ്​സ്​

text_fields
bookmark_border
ചണ്ഡിമലിനും തിസാര പെരേരക്കും സൈനിക വേഷത്തിൽ പുതിയ ഇന്നിങ്​സ്​
cancel
camera_alt

​ദിനേഷ്​ ചണ്ഡിമലും തിസാര പെരേരയും സൈനിക വേഷത്തിൽ

കൊളംബോ​: ക്രിക്കറ്റ്​ ക്രീസിൽ ശ്രീലങ്കക്കായി പൊരുതിയ രണ്ടുപേർക്ക്​ ഒരേ ദിവസം സൈനിക വേഷത്തിൽ പുതിയ ഇന്നിങ്​സിന്​.

ശ്രീലങ്കൻ മുൻ ക്യാപ്​റ്റൻ ദിനേഷ്​ ചണ്ഡിമൽ, സഹതാരം തിസാര പെരേര എന്നിവരാണ്​ മേജർ റാങ്കിൽ ശ്രീലങ്കൻ സൈന്യത്തി​െൻറ ഭാഗമായത്​.

ക്രിക്കറ്റിലെ സംഭവനകൾക്കുള്ള ആദരവായാണ്​ ഇരുവരെയും ശ്രീലങ്കൻ ആർമിയുടെ വളണ്ടിയർ ഫോഴ്​സി​െൻറ ഭാഗമാക്കിയത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story