Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിക്കെതിരെ മുംബൈക്ക് ബാറ്റിങ്; ബേസിൽ തമ്പി മുംബൈ ടീമിൽ

text_fields
bookmark_border
MUMBAI VS DELHI
cancel
Listen to this Article

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ ടേസ് നേടിയ ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിനയച്ചു. മലയാളി താരം ബേസിൽ തമ്പി മുംബൈ ടീമിൽ ഇടം പിടിച്ചു.

മുംബൈക്കായി വിദേശ താരങ്ങളായ ഡാനിയൽ സാംസ്, ടിം ഡേവിഡ്, ടിമൽ മിൽസ് എന്നിവർ അരങ്ങേറും. വെടിക്കെട്ട് ബാറ്റർ സൂര്യകുമാർ യാദവ് മുംബൈ ഇലവനിലില്ല. പകരം തിലക് വർമക്ക് അരങ്ങേറ്റത്തിന് അവസരമൊരുങ്ങി. റോവ്മൻ പവലും ടിം സീഫർട്ടും മാത്രമാണ് ഡൽഹി നിരയിലുള്ള വിദേശ താരങ്ങൾ.

ടീം:

ഡൽഹി ക്യാപിറ്റൽസ്: പൃഥ്വി ഷാ, ടിം സീഫർട്ട്, മൻദീപ് സിങ്, ഋഷഭ് പന്ത് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), റോവ്മൻ പവൽ, ലലിത് യാദവ്, അക്സർ പട്ടേൽ, ശർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, ഖലീൽ അഹമദ്, കമലേഷ് നാഗർകോട്ടി.

മുംബൈ: ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), രോഹിത് ശർമ (ക്യാപ്റ്റൻ), തിലക് വർമ, അൻമോൽപ്രീത് സിങ്, കീറൺ പൊളളാഡ്, ടിം ഡേവിഡ്, ഷാനിയൽ സാംസ്, എം. അശ്വിൻ, ടൈമൽ മിൽസ്, ജസ്പ്രീത് ബൂംറ, ബേസിൽ തമ്പി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi Capitals Win Toss, Elect To Bowl vs Mumbai Indians; Basil Thampi in mumbai team
Next Story