Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ജയിക്കാൻ മൂന്നോവറിൽ 59 റൺസ്; ഷനക വെടിക്കെട്ട്, അവിശ്വസനീയം ലങ്ക - വിഡിയോ
text_fieldsbookmark_border
Listen to this Article
പല്ലെക്കീൽ: ഓസ്ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20 മത്സരത്തിൽ അവിശ്വസനീയ ജയവുമായി ശ്രീലങ്ക മാനം കാത്തു. ജയിക്കാൻ മൂന്ന് ഓവറിൽ 59 റൺസ് വേണ്ടിയിരുന്ന ആതിഥേയർക്ക് ക്യാപ്റ്റൻ ദസുൻ ഷനകയുടെ (25 പന്തിൽ 54) വെടിക്കെട്ടാണ് തുണയായത്.
ഒരു പന്ത് ബാക്കി നിൽക്കെയാണ് ലക്ഷ്യം കണ്ടത്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് കളിയും ഓസീസ് ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത സന്ദർശകർ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 176 റൺസാണെടുത്തത്. ലങ്ക 19.5 ഓവറിൽ ആറിന് 177ലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
