Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവനിത ലോകകപ്പ്:...

വനിത ലോകകപ്പ്: ഇ​ന്ത്യ​ക്ക് ജ​യം, സെമി പ്ര​തീ​ക്ഷ

text_fields
bookmark_border
വനിത ലോകകപ്പ്: ഇ​ന്ത്യ​ക്ക് ജ​യം, സെമി പ്ര​തീ​ക്ഷ
cancel

ഹാ​മി​ൽ​ട്ട​ൺ: വ​നി​ത ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ ത​ക​ർ​ത്ത ഇ​ന്ത്യ സെ​മി പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി. 110 റ​ൺ​സി​നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ജ​യം. ആ​ദ്യം ബാ​റ്റു​ചെ​യ്ത് ഏ​ഴി​ന് 229 റ​ൺ​സ് നേ​ടി​യ ഇ​ന്ത്യ ബം​ഗ്ലാ​ദേ​ശ് ഇ​ന്നി​ങ്സ് 40.3 ഓ​വ​റി​ൽ 119ലൊ​തു​ക്കി.

അ​ർ​ധ സെ​ഞ്ച്വ​റി നേ​ടി​യ യ​സ് തി​ക ഭാ​ട്ടി​യ​യും (50) ഓ​ൾ​റൗ​ണ്ട് പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച സ്നേ​ഹ് റാ​ണ​യും(27 റ​ൺ​സ്, നാ​ലു വി​ക്ക​റ്റ്) ആ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ൽ തി​ള​ങ്ങി​യ​ത്. ഒ​രു ക​ളി മാ​ത്രം ബാ​ക്കി​യി​രി​ക്കെ ആ​റു പോ​യ​ന്റു​മാ​യി മൂ​ന്നാ​മ​താ​ണ് ഇ​ന്ത്യ. ഞ​യ​റാ​ഴ്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ​യാ​ണ് ഇ​ന്ത്യ​യു​ടെ അ​വ​സാ​ന മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BangladeshCWCIndia
News Summary - CWC 22: India beat Bangladesh by 110 runs
Next Story