Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക്​ഡൗൺ ലംഘിച്ച് ക്രിക്കറ്റ് കളി : 11 പേർ അറസ്റ്റിൽ

text_fields
bookmark_border
ലോക്​ഡൗൺ ലംഘിച്ച് ക്രിക്കറ്റ് കളി : 11 പേർ അറസ്റ്റിൽ
cancel
camera_alt

പ്രതീകാത്മക ചിത്രം

ഒറ്റപ്പാലം: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ക്രിക്കറ്റ് കളിച്ച 11 അംഗ സംഘം അറസ്റ്റിൽ. തോട്ടക്കരയിൽ ശനിയാഴ്ച്ച ഉച്ചക്ക് ശേഷം നടന്ന ക്രിക്കറ്റ് കളിക്കിടയിലാണ് ഇവർ പിടിയിലായത്. ഇവർക്കെതിരെ പകർച്ചവ്യാധി തടയൽ നിയമപ്രകാരം കേസെടുത്തു.

പ്രദേശവാസികളായ ഇവരെ ജാമ്യത്തിൽ വിട്ടതായും പൊലീസ് അറിയിച്ചു. ഒറ്റപ്പാലം സി.ഐ ജയേഷ് ബാലൻെറ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്​തത്. ഒറ്റപ്പാലത്ത് പരിശാധന കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - cricket in lockdown: 11 people arrested
Next Story