Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവാക്​സിനെടുക്കാൻ...

വാക്​സിനെടുക്കാൻ സമ്മതമല്ലെന്ന്​; മുരളി വിജയ്​യുടെ​ തിരിച്ചുവരവ്​ വൈകും

text_fields
bookmark_border
murali vijay
cancel

ചെ​ന്നൈ: കോ​വി​ഡ്​ വാ​ക്​​സി​നെ​ടു​ക്കാ​തെ വി​ട്ടു​നി​ൽ​ക്കു​ന്ന ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ താ​രം മു​ര​ളി വി​ജ​യ്ക്ക്​​ തി​രി​ച്ചു​വ​ര​വ്​ ​ൈവ​കു​മെ​ന്ന്​ സൂ​ച​ന.

ബ​യോ ബ​ബ്​​ളി​ൽ നി​ൽ​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ടീ​മി​ലി​ല്ലാ​ത്ത താ​രം സ​യ്​​ദ്​ മു​ഷ്​​താ​ഖ്​ അ​ലി ട്രോ​ഫി​യി​ൽ ക​ളി​ച്ചി​രു​ന്നി​ല്ല. ഇ​നി താ​ൽ​പ​ര്യം കാ​ണി​ച്ചാ​ൽ​പോ​ലും ബി.​സി.​സി.​ഐ ച​ട്ട​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഉ​ട​നൊ​ന്നും പാ​ഡ​ണി​യാ​നാ​കി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

മു​ഷ്​​താ​ഖ്​ അ​ലി ട്രോ​ഫി ടീ​മി​ൽ​നി​ന്ന്​ വി​ട്ടു​നി​ന്ന ശേ​ഷം ത​മി​ഴ്​​നാ​ട്​ ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടാ​തെ മാ​റി​നി​ൽ​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murali Vijaybio bubblecovid vaccine
News Summary - Covid19 vaccine shy Murali Vijays return to cricket may delay
Next Story