Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൂച്ച് ബിഹാർ ട്രോഫി; കേരളത്തെ വീഴ്ത്തി രാജസ്ഥാൻ
text_fieldsbookmark_border
വഡോദര: ഒന്നാം ഇന്നിങ്സിൽ കൈവിട്ട ലീഡ് നിർണായക ഘട്ടത്തിൽ തിരിച്ചുപിടിച്ച് ജയവുമായി മടങ്ങി രാജസ്ഥാൻ. നാലു വിക്കറ്റിനാണ് കേരളത്തെ തകർത്തത്. രണ്ടാം ഇന്നിങ്സിൽ 268 റൺസ് എടുത്ത് കേരളം മികച്ച ലക്ഷ്യം മുന്നിൽ വെച്ചെങ്കിലും 85.1 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് രാജസ്ഥാൻ വിജയ തീരത്തെത്തുകയായിരുന്നു.
സ്കോർ കേരളം 221, 268. രാജസ്ഥാൻ- 175, 317/6. കേരളത്തിനായി രോഹൻ നായർ 87 റൺസെടുത്ത് ടോപ് സ്കോററായി. ബൗളിങ്ങിൽ അനുരാഗ് രണ്ടു വിക്കറ്റെടുത്തു.
Next Story

