Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസി.കെ. നായിഡു ട്രോഫി:...

സി.കെ. നായിഡു ട്രോഫി: യു.​പി​യെ 208ന് ​പു​റ​ത്താ​ക്കി കേ​ര​ളം

text_fields
bookmark_border
CK Naidu trophy, cricket
cancel
Listen to this Article

ബം​ഗ​ളൂ​രു: സി.​കെ. നാ​യി​ഡു ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​നെ 208ന് ​ഓ​ൾ​ഔ​ട്ടാ​ക്കി കേ​ര​ളം. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 11 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട് കേ​ര​ള ബാ​റ്റ​ർ​മാ​ർ. അ​ന​ന്ത​കൃ​ഷ്ണ​നും (10) ആ​ന​ന്ദ് കൃ​ഷ്ണ​നും (1) ആ​ണ് ക്രീ​സി​ൽ.

മൂ​ന്നു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ഫാ​സി​ൽ ഫാ​നൂ​സും അ​ഖി​ൽ സ്ക​റി​യ​യു​മാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​നെ ഒ​തു​ക്കി​യ​ത്. വി​ശ്വേ​ശ​ർ സു​രേ​ഷ് ര​ണ്ടു വി​ക്ക​റ്റും വി​ഷ്ണു കു​മാ​ർ ഒ​രു വി​ക്ക​റ്റും നേ​ടി. ആ​ജ്ഞ​നേ​യ സൂ​ര്യ​വം​ശി (72), പ്രി​ൻ​സ് യാ​ദ​വ് (61) എ​ന്നി​വ​രാ​ണ് യു.​പി നി​ര​യി​ൽ ചെ​റു​ത്തു​നി​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CK Naidu trophycricket
News Summary - C.K. Naidu trophy: Kerala knocks out UP 208
Next Story