Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തകർത്തടിച്ച് സായ് സുദർശൻ; ചെന്നൈക്കെതിരെ ഗുജറാത്തിന് കൂറ്റൻ സ്കോർ

text_fields
bookmark_border
സായ് സുദർശൻ 96, വൃദ്ധിമാൻ സാഹക്കും അർധസെഞ്ച്വറി, ചെന്നൈക്ക് 215 റൺസ് വിജയലക്ഷ്യം
തകർത്തടിച്ച് സായ് സുദർശൻ; ചെന്നൈക്കെതിരെ ഗുജറാത്തിന് കൂറ്റൻ സ്കോർ
cancel
camera_altചെന്നൈക്കെതിരെ സായ് സുദർശന്റെ ബാറ്റിങ്

അഹമ്മദാബാദ്: ഐ.പി.എൽ കലാശപ്പോരിൽ ചെന്നൈ സൂപ്പർ കിങ്സിന് മുന്നിൽ റൺമല തീർത്ത് ഗുജറാത്ത് ടൈറ്റൻസ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് നേടി.

സെഞ്ച്വറിയുടെ നാല് റൺസ് അകലെ എൽ.ബി.ഡബ്ല്യൂവിൽ കുടുങ്ങിയ സായ് സുദർശന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കൂറ്റൻ സ്കോറിലെത്തിച്ചത്. ഓപണർമാരായ വൃദ്ധിമാൻ സാഹയും (54) ശുഭ്മാൻ ഗില്ലും (39) ചേർന്ന് ഗംഭീര തുടക്കമാണ് സമ്മാനിച്ചത്. അഞ്ചാമനായി ഇറങ്ങിയ റാഷിദ് ഖാൻ റൺസൊന്നും എടുക്കാതെ മടങ്ങി. ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ 21 റൺസെടുത്ത് പുറത്താകാതെ നിന്നു.

ചെന്നൈക്ക് വേണ്ടി മതീഷ് പതിരാന രണ്ടും രവീന്ദ്ര ജഡേജ, ദീപക് ചാഹാർ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chennai Super Kings have a target of 215 runs
Next Story