Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right450 ഓക്​സിജൻ...

450 ഓക്​സിജൻ കോൺ​സെൻട്രേറ്ററുകൾ തമിഴ്​നാട്​ സർക്കാറിന്​ നൽകി ചെന്നൈ സൂപ്പർ കിങ്​സ്​

text_fields
bookmark_border
450 ഓക്​സിജൻ കോൺ​സെൻട്രേറ്ററുകൾ തമിഴ്​നാട്​ സർക്കാറിന്​ നൽകി ചെന്നൈ സൂപ്പർ കിങ്​സ്​
cancel

ചെന്നൈ: കോവിഡ്​ ദുരിതത്തിനിടയിൽ സഹായ ഹസ്​തവുമായി ചെന്നൈ സൂപ്പർ കിങ്​സ്​ .450 ഓക്​സിജൻ കോൺ​സെൻട്രേറ്ററുകറാണ്​ ടീം സംഭാവന നൽകുന്നത്​. ചെന്നൈ ടീം ഡയറക്​ടർ ആർ. ശ്രീനിവാസൻ നേരി​ട്ടെത്തി മുഖ്യമന്ത്രി എം.കെ സ്​റ്റാലിന്​​ ഉപകരണ വിതരണത്തിന്‍റെ ആദ്യഘട്ടം കൈമാറി​. തമിഴ്​നാട്​ ക്രിക്കറ്റ്​ അസോസിയേഷൻ പ്രസിഡന്‍റ്​ രുപ ഗുരുനാഥും ചടങ്ങിൽ സന്നിഹിതമായിരുന്നു.

സർക്കാർ ആശുപത്രികളിലും ഗ്രേറ്റർ ​ചെന്നൈ കോർപ​േറഷനിലുമാണ്​ ഇത്​ ഉപയോഗിക്കുക. ഭൂമിക ട്രസ്റ്റുമായി സഹകരിച്ചാണ്​ സൂപ്പർ കിങ്​സ്​ ടീം സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്​.

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിരവധി ഐ.പി.എൽ ടീമുകളും താരങ്ങളും സഹായം നൽകിയിരുന്നു. രാജസ്ഥാൻ റോയൽസ്​ 7.5 കോടിയും ഡൽഹി കാപ്പിറ്റൽസ്​ 1.5 കോടി നൽകിയിരുന്നു. സൺറൈസേഴ്​സ്​ ഉടമകളായ സൺടിവി ഗ്രൂപ്​ 10 കോടിരൂപ നൽകിയപ്പോൾ സഹായം അഭ്യർഥിച്ച്​ ബാംഗ്ലൂർ ടീം കാമ്പയിൻ ആരംഭിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chennai Super KingsTamil Nadu governmentIPL 2021
News Summary - Chennai Super Kings donate 450 oxygen concentrators to Tamil Nadu government
Next Story