Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
CSK Chairman L Sabaretnam
cancel

ചെ​ന്നൈ സൂ​പ്പ​ർ​കി​ങ്​​സ്​ ചെ​യ​ർ​മാ​ൻ അ​ന്ത​രി​ച്ചു

text_fields
bookmark_border

ചെ​ന്നൈ: ചെ​ന്നൈ സൂ​പ്പ​ർ കി​ങ്​​സ്​ ചെ​യ​ർ​മാ​നും സി​മ​ൻ​റ്​ വ്യ​വ​സാ​യി​യു​മാ​യ എ​ൽ. സ​ബ​​ര​ത്​​നം (80) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ ചെ​ന്നൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ദീ​ർ​ഘ​കാ​ലം ചെ​ട്ടി​നാ​ട്​ സി​മ​ൻ​റ്​ കോ​ർ​പ​റേ​ഷ​ൻ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​റാ​യി പ്ര​വ​ർ​ത്തി​ച്ച എ​ൽ. സ​ബ​ര​ത്​​നം, ചെ​ന്നൈ പെ​ട്രോ​ളി​യം, ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വ​യു​െ​ട ഡ​യ​റ​ക്​​ട​റു​മാ​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chennai Super Kings chairman dies
Next Story