Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടെസ്റ്റ് തോൽവിയിൽ...

ടെസ്റ്റ് തോൽവിയിൽ ബംഗ്ലാദേശിന് സെഞ്ച്വറി

text_fields
bookmark_border
ടെസ്റ്റ് തോൽവിയിൽ ബംഗ്ലാദേശിന് സെഞ്ച്വറി
cancel
Listen to this Article

ഗ്രോസ് ഐസ് ലറ്റ്: രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിനെ പത്ത് വിക്കറ്റിന് തോൽപിച്ച് പരമ്പര 2-0ത്തിന് വെസ്റ്റിൻഡീസ് നേടി. ബംഗ്ലാദേശിന്റെ നൂറാം തോൽവിയാണിത്. ഏറ്റവും വേഗത്തിൽ നൂറ് ടെസ്റ്റ് തോൽക്കുന്ന ടീം കൂടിയായി. രണ്ടാമിന്നിങ്സിൽ ജയിക്കാനാവശ്യമായ 13 റൺസ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ കരീബിയൻ സംഘം നേടി. സ്കോർ: ബംഗ്ലാദേശ് 234, 186, വെസ്റ്റിൻഡീസ് 408, 13/0. ഇനി മൂന്ന് വീതം മത്സരങ്ങളടങ്ങിയ ട്വന്റി20, ഏകദിന പരമ്പരയുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladesh
News Summary - century for Bangladesh in Test defeat
Next Story