Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകാർ​ബോംബ്​ സ്​ഫോടനം;...

കാർ​ബോംബ്​ സ്​ഫോടനം; അഫ്​ഗാൻ അമ്പയർ കൊല്ലപ്പെട്ടു

text_fields
bookmark_border
കാർ​ബോംബ്​ സ്​ഫോടനം; അഫ്​ഗാൻ അമ്പയർ കൊല്ലപ്പെട്ടു
cancel

കാബൂൾ: രാജ്യാന്തര ക്രിക്കറ്റ്​ മത്സരങ്ങൾ നിയന്ത്രിച്ച അഫ്​ഗാൻ അമ്പയർ ബിസ്​മില്ലാ ജൻ ഷിൻവാരി കാർ ബോംബ്​ സ്​ഫോടനത്തിൽ കൊല്ലപ്പെട്ടു. നൻഗർഹാർ പ്രവിശ്യയിൽ 15 പേരുടെ മരണത്തിനിടയാക്കിയ കാർബോംബ്​ സ്​ഫോടനത്തിലാണ്​ 36കാരനായ ബിസ്​മില്ല ഷിൻവാരിയും കൊല്ലപ്പെട്ടത്​. ശനിയാഴ്​ചയായിരുന്നു പൊട്ടിത്തെറി. ഷിൻവാരിയുടെ മൂന്ന്​ ബന്ധുക്കളും കൊല്ലപ്പെട്ടു. ആക്രമണത്തി​െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ആറ്​ രാജ്യാന്തര ട്വൻറി20യും ആറ്​ ഏകദിനവും നിയന്ത്രിച്ച ബിസ്​മില്ലാ ഷൻവാരി, അഫ്​ഗാൻ ക്രിക്കറ്റിലെ പ്രധാന അമ്പയറായി ശ്രദ്ധനേടുന്നതിനിടെയാണ്​ ജീവനെടുത്തത്​. ആഭ്യന്തര ക്രിക്കറ്റിലും നിരവധി മത്സരങ്ങൾ നിയന്ത്രിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afghan cricket
Next Story