Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകാ​ലി​ക്ക​റ്റ്...

കാ​ലി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗ് ലോ​ഗോ പ്ര​കാ​ശ​നം ​ചെ​യ്തു

text_fields
bookmark_border
logo released
cancel
camera_alt

സൗ​ദി ദേ​ശീ​യ ക്രി​ക്ക​റ്റ് ടീം ​മു​ൻ വൈ​സ് ക്യാ​പ്റ്റ​ൻ സൊ​ഹ​റാ​ബി​ൽ​നി​ന്ന് ഷൈ​ജ​ൽ ലോ​ഗോ

ഏ​റ്റു​വാ​ങ്ങു​ന്നു

ദ​മ്മാം: കാ​ലി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ ഒ​ന്നി​ന്റെ ലോ​ഗോ പ്രീ​മി​യ​ർ ലീ​ഗ് ചെ​യ​ർ​മാ​നും സൗ​ദി ദേ​ശീ​യ ക്രി​ക്ക​റ്റ് ടീ​മി​ന്റെ വൈ​സ് ക്യാ​പ്റ്റ​നാ​യി​രു​ന്ന സൊ​ഹ​റാ​ബ് കോ​ഴി​ക്കോ​ടി​ൽ​നി​ന്ന് വൈ​സ് പ്ര​സി​ഡ​ന്റ്‌ ഷൈ​ജ​ൽ ഏ​റ്റു​വാ​ങ്ങി. റോ​സ് ഗാ​ർ​ഡ​നി​ൽ​വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ബി​നീ​ഷ് ഭാ​സ്ക​ർ, മി​ക്സ്റ്റോ ഷ​ഫീ​ക്, ഹു​സൈ​ൻ, മു​ഹ്സി​ൻ, അ​സ്‌​ക​ർ, ഖ​ലീ​ൽ, ഹ​കീം, അ​ലി മ​ഞ്ജീ​സ്, അ​ന​സ്, ന​ന്ദി​നി മോ​ഹ​ൻ, സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ.

പി.​ടി. അ​ല​വി, റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി, ഷി​ജി​ല ഹ​മീ​ദ്, മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ സാ​ബി​ക്, ഖ​ദീ​ജ ഹ​ബീ​ബ്, ലീ​ന ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. പ്ര​സി​ഡ​ന്റ് അ​സ്‌​ലം ഫ​റോ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ ജോ​ജോ അ​ടി​വാ​രം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഫ​വാ​സ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. സ​പ്ത ശ്രീ​ജി​ത്ത് അ​വ​താ​ര​ക​യാ​യി​രു​ന്നു.

കു​മാ​ർ, സി​നാ​ജ്, ഉ​നൈ​സ്, ഷാ​നി​ൽ, ശ്യാം, ​റ​ഹ്മാ​ൻ, പ്ര​സൂ​ൺ, ര​ജീ​ഷ്, ര​ഞ്ജി​ത്ത്, റൂ​സ്തം, താ​ഹി​ർ, സൈ​നു​ൽ ആ​ബി​ദ്, ഷ​മീ​ർ, ഷാ​ന​വാ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:logoCalicut Premier League
News Summary - Calicut Premier League Logo Released
Next Story