Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബുംറ വരും; ഇന്ത്യയെ...

ബുംറ വരും; ഇന്ത്യയെ നയിക്കും

text_fields
bookmark_border
ബുംറ വരും; ഇന്ത്യയെ നയിക്കും
cancel

ന്യൂ​ഡ​ൽ​ഹി: പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് മാ​സ​ങ്ങ​ൾ പു​റ​ത്തി​രു​ന്ന പേ​സ​ർ ജ​സ്പ്രീ​ത് ബും​റ​ക്ക് നാ​യ​ക​നാ​യി തി​രി​ച്ചു​വ​ര​വ്. അ​യ​ർ​ല​ൻ​ഡി​നെ​തി​രെ ആ​ഗ​സ്റ്റ് 18ന് ​ഡ​ബ്ലി​നി​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്ന് മ​ത്സ​ര ട്വ​ന്റി20 പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ​ൻ ടീ​മി​നെ ബും​റ ന​യി​ക്കും. ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ് വൈ​സ് ക്യാ​പ്റ്റ​നാ​യ ടീ​മി​ൽ മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ സ​ഞ്ജു സാം​സ​ണു​മു​ണ്ട്. സ്ഥി​രം മു​ഖ​ങ്ങ​ൾ​ക്കെ​ല്ലാം വി​ശ്ര​മം അ​നു​വ​ദി​ച്ച​പ്പോ​ൾ നി​ര​വ​ധി യു​വ​താ​ര​ങ്ങ​ൾ​ക്ക് അ​വ​സ​രം ല​ഭി​ച്ചു.

ടീം: ​ജ​സ്പ്രീ​ത് ബും​റ, ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ്, യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, തി​ല​ക് വ​ർ​മ, റി​ങ്കു സി​ങ്, സ​ഞ്ജു സാം​സ​ൺ, ജി​തേ​ഷ് ശ​ർ​മ, ശി​വം ദു​ബെ, വാ​ഷി​ങ്ട​ൺ സു​ന്ദ​ർ, ഷ​ഹ​ബാ​സ് അ​ഹ​മ്മ​ദ്, ര​വി ബി​ഷ്‌​ണോ​യ്, പ്ര​സി​ദ്ധ് കൃ​ഷ്ണ, അ​ർ​ഷ്ദീ​പ് സി​ങ്, മു​കേ​ഷ് കു​മാ​ർ, ആ​വേ​ശ് ഖാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IrelandJasprit Bumrahindia
News Summary - Bumrah becomes captain in Twenty20 series against Ireland
Next Story