Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബ്രൻഡൻ​ ടെയ് ലർക്ക്...

ബ്രൻഡൻ​ ടെയ് ലർക്ക് മൂന്നര വർഷം വിലക്ക്

text_fields
bookmark_border
brendan taylor
cancel

ദു​ബൈ: സിം​ബാ​ബ്​​വെ ക്രി​ക്ക​റ്റ് ടീം ​മു​ൻ നാ​യ​ക​ൻ ബ്ര​ൻ​ഡ​ൻ ടെ​യ് ല​ർ​ക്ക് ഐ.​സി.​സി​യു​ടെ മൂ​ന്ന​ര വ​ർ​ഷ​ത്തെ വി​ല​ക്ക്. 2019ൽ ​ഒ​ത്തു​ക​ളി ന​ട​ത്താ​ൻ ഒ​രാ​ൾ സ​മീ​പി​ച്ച കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ വൈ​കി​യ​തി​നാ​ണ് ന​ട​പ​ടി. സ്‍പോ​ൺ​സ​ർ​ഷി​പ് കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നാ​യി ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ച ബി​സി​ന​സു​കാ​ര​ൻ ഒ​ത്തു​ക​ളി​ക്കാ​ൻ സ​മീ​പി​ച്ച​താ​യി ക​ഴി​ഞ്ഞ​ദി​വ​സം ടെ​യ് ല​ർ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Show Full Article
TAGS:Brendan Taylor banned icc 
News Summary - Brendan Taylor banned by ICC for three and half years
Next Story