Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വൻറി20യിൽ 500...

ട്വൻറി20യിൽ 500 തികച്ച്​ ബ്രാവോ

text_fields
bookmark_border
ട്വൻറി20യിൽ 500 തികച്ച്​ ബ്രാവോ
cancel

ട്രി​നി​ഡാ​ഡ്​: കു​ട്ടി​ക്രി​ക്ക​റ്റി​ൽ വി​ക്ക​റ്റ്​ വേ​ട്ട​യി​ൽ പു​തി​യ നേ​ട്ട​ത്തി​ന്​ നെ​റു​കെ ​വി​ൻ​ഡീ​സ്​ ഓ​ൾ​റൗ​ണ്ട​ർ ഡ്വെ​യി​ൻ ബ്രാ​വോ. ട്വ​ൻ​റി20​യി​ൽ ആ​ദ്യ​മാ​യി 500 വി​ക്ക​റ്റ്​ തി​ക​ച്ച താ​ര​മെ​ന്ന റെ​ക്കോ​ഡാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ക​രീ​ബി​യ​ൻ പ്രി​മി​യ​ർ ലീ​ഗി​ൽ ബ്രാ​വോ കു​റി​ച്ച​ത്. സെൻറ്​ ലൂ​സി​യ സൂ​ക്​​സി​െൻറ റ​കീം കോ​ൺ​വാ​ളാ​യി​രു​ന്നു 500ാം ഇ​ര. ഇ​തു​വ​രെ​യും 400 വി​ക്ക​റ്റ്​ തി​ക​ച്ച താ​ര​ങ്ങ​ൾ പോ​ലും ഇ​ല്ലെ​ന്നി​രി​ക്കെ​യാ​ണ്​ ബ്രാ​വോ​യു​ടെ കു​തി​പ്പ്.

390 വി​ക്ക​റ്റെ​ടു​ത്ത ശ്രീ​ല​ങ്ക​യു​ടെ ല​സി​ത്​ മ​ലിം​ഗ​യാ​ണ്​ ബ്ര​ാ​വോ​ക്കു പി​റ​കി​ൽ. നേ​ര​ത്തേ 300, 400 വി​ക്ക​റ്റു​ക​ളും ആ​ദ്യം സ്വ​ന്ത​മാ​ക്കി​യ​തും ബ്രാ​വോ​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ പ്രി​മി​യ​ർ ലീ​ഗി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ചെ​ന്നൈ സൂ​പ്പ​ർ കി​ങ്​​സി​​ൽ ക​ളി​ക്കു​ന്ന താ​രം ടീ​മി​നു വേ​ണ്ടി ഇ​തു​വ​രെ 118 വി​ക്ക​റ്റു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.

ചെ​ന്നൈ​ക്കൊ​പ്പം മൂ​ന്നു​ത​വ​ണ ഐ.​പി.​എ​ൽ കി​രീ​ടം നേ​ടി​യ ബ്രാ​വോ ക​രീ​ബി​യ​ൻ ലീ​ഗി​ൽ ട്രി​ൻ​ബാ​ഗോ നൈ​റ്റ്​ റൈ​ഡേ​ഴ്​​സി​നൊ​പ്പ​വും അ​ത്ര​ത​ന്നെ കി​രീ​ടം നേ​ടി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bravoipl2020IPL
Next Story