Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബോളിവുഡിൽ...

ബോളിവുഡിൽ അഭിനയിക്കാനില്ല, എനിക്കത്​ ചേരില്ല -എം.എസ്​ ധോണി

text_fields
bookmark_border
dhoni
cancel

മുംബൈ: ​ക്രിക്കറ്റിൽ നിന്നും പൂർണമായും വിരമിച്ച ശേഷം ബോളിവുഡിൽ പയറ്റാനില്ലെന്ന്​ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ്​ ധോണി. ഹർഭജൻ സിങ്​, ഇർഫാൻ പത്താൻ അടക്കമുള്ളവർ സിനിമയിൽ കൈനോക്കുന്ന പശ്ചാത്തലത്തിലാണ്​ ധോണി പ്രതികരണവുമായി എത്തിയിരിക്കുന്നത്​.

''നിങ്ങൾക്ക്​ തന്നെ അറിയാമല്ലോ, ബോളിവുഡ്​ എനിക്ക്​ ചേരില്ലെന്ന്​. പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്​. എന്നാൽ സിനിമകളിലേക്ക്​ വരു​േമ്പാൾ അത്​ ഭയങ്കര കഠിനവും കൊണ്ടുപോകാൻ ബുദ്ധിമുട്ടുമാണ്​. സിനിമ താരങ്ങൾ അത്​ ചെയ്യുന്നത്​ അവരതിൽ വളരെ നല്ലതായത്​ കൊണ്ടാണ്​. ഞാൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട്​ തന്നെ തുടരും'' -ധോണി പറഞ്ഞു.

ധോണിയുടെ ജീവിതം ആസ്​പദമാക്കി പുറത്തിയ 'എം.എസ്​ ധോണി-ദി അൻറ്റോൾഡ്​ സ്​റ്റോറി ബോളിവുഡിൽ മികച്ച വിജയം നേടിയിരുന്നു. അന്തരിച്ച നടൻ സുശാന്ത്​ സിങ്​ രാജ്​പുതാണ്​ ധോണിയുടെ വേഷം അവതരിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS DhoniIPL 2021
News Summary - Bollywood is not my cup of tea, says MS Dhoni
Next Story