Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ക്രീ​സി​ലി​റ​ങ്ങി​യവർക്കെല്ലാം അർധ സെഞ്ച്വറി; ബം​ഗാ​ളി​ന് ചരിത്രനേട്ടം

text_fields
bookmark_border
ക്രീ​സി​ലി​റ​ങ്ങി​യവർക്കെല്ലാം അർധ സെഞ്ച്വറി; ബം​ഗാ​ളി​ന് ചരിത്രനേട്ടം
cancel
camera_alt

ഝാ​ർ​ഖ​ണ്ഡി​നെ​തി​രെ 50 ക​ട​ന്ന ഒ​മ്പ​ത് ബം​ഗാ​ൾ ബാ​റ്റ​ർ​മാ​രും ഫോ​ട്ടോ​ക്ക് പോ​സ് ചെ​യ്ത​പ്പോ​ൾ

Listen to this Article

ബം​ഗ​ളൂ​രു: ര​ഞ്ജി ​​​​ട്രോ​ഫി ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ളു​ടെ മൂ​ന്നാം ദി​നം ബം​ഗാ​ൾ ടീ​മി​ന്റെ ബാ​റ്റ​ർ​മാ​ർ ന​ട​ന്ന് ക​യ​റി​യ​ത് ച​രി​ത്ര​ത്താ​ളു​ക​ളി​ലേ​ക്ക്. ഒ​രു ഇ​ന്നി​ങ്സി​​ൽ ആ​ദ്യ​ത്തെ ഒ​മ്പ​ത് ബാ​റ്റ​ർ​മാ​രും അ​ർ​ധ​സെ​ഞ്ച്വ​റി നേ​ടി റെ​ക്കോ​ഡി​ട്ട മ​ത്സ​ര​ത്തി​ൽ 773 റ​ൺ​സി​നാ​ണ് ബം​ഗാ​ൾ ഒ​ന്നാം ഇ​ന്നി​ങ്സ് ഡി​ക്ല​യ​ർ ചെ​യ്ത​ത്. ക്രീ​സി​ലി​റ​ങ്ങി മു​ഴു​വ​ൻ താ​ര​ങ്ങ​ളും 50 ക​ട​ന്നു. ഇ​വ​രി​ൽ ര​ണ്ടു​പേ​ർ സെ​ഞ്ച്വ​റി​യും കു​റി​ച്ചു. ​

ലോ​ക ക്രി​ക്ക​റ്റി​ൽ​ത​ന്നെ ഇ​തി​ന് മു​മ്പ് 1893ലാ​ണ് എ​ട്ട് ബാ​റ്റ​ർ​മാ​രെ​ങ്കി​ലും അ​ർ​ധ​സെ​ഞ്ച്വ​റി ക​ണ്ടെ​ത്തി​യ മ​ത്സ​രം ന​ട​ന്ന​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഝാ​ർ​ഖ​ണ്ഡ് അ​ഞ്ചി​ന് 139 എ​ന്ന നി​ല​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengalcricket record
News Summary - Bengal rewrite record books as top-nine batters hit 50-plus scores
Next Story