Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബെൻ സ്റ്റോക്സ് ഏകദിന...

ബെൻ സ്റ്റോക്സ് ഏകദിന ക്രിക്കറ്റ് മതിയാക്കി

text_fields
bookmark_border
ben stokes
cancel
Listen to this Article

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ട് ടീ​മി​ലെ ക​രു​ത്ത​നാ​യ ഓ​ൾ​റൗ​ണ്ട​റും ടെ​സ്റ്റ് ക്യാ​പ്റ്റ​നും 2019 ലോ​ക​ക​പ്പ് ഫൈ​ന​ൽ ഹീ​റോ​യു​മാ​യ ബെ​ൻ സ്റ്റോ​ക്സ് ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ​നി​ന്ന് വി​ര​മി​ച്ചു. മൂ​ന്നു ഫോ​ർ​മാ​റ്റി​ലും ക​ളി​ക്കു​ന്ന​ത് സ്ഥി​ര​ത​യി​ല്ലാ​യ്മ​ക്ക് കാ​ര​ണ​മാ​വു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് 31കാ​ര​ൻ ഏ​ക​ദി​നം മ​തി​യാ​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച സ്വ​ന്തം ഗ്രൗ​ണ്ടാ​യ ദു​ർ​ഹാ​മി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ സ്റ്റോ​ക്സ് അ​വ​സാ​ന മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങും. മൂ​ന്നു കൊ​ല്ലം മു​മ്പ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഇം​ഗ്ലീ​ഷ് സം​ഘ​ത്തി​ന് ച​രി​ത്ര​വി​ജ​യം നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത് സ്റ്റോ​ക്സി​ന്റെ അ​പ​രാ​ജി​ത 84 റ​ൺ​സ് പ്ര​ക​ട​ന​മാ​യി​രു​ന്നു. 104 ഏ​ക​ദി​ന​ങ്ങ​ളി​ൽ 2919 റ​ൺ​സും 74 വി​ക്ക​റ്റും സ​മ്പാ​ദ്യ​മാ​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ben stokes
News Summary - Ben Stokes to retire from ODI cricket
Next Story