Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.സി.സിയിലും...

ഐ.സി.സിയിലും പിടിമുറുക്കി ജയ് ഷാ; ഫിനാൻസ് ആൻഡ് കൊമേഴ്സ്യൽ അഫയേഴ്സ് കമ്മിറ്റി തലവൻ

text_fields
bookmark_border
ഐ.സി.സിയിലും പിടിമുറുക്കി ജയ് ഷാ; ഫിനാൻസ് ആൻഡ് കൊമേഴ്സ്യൽ അഫയേഴ്സ് കമ്മിറ്റി തലവൻ
cancel

ന്യൂഡൽഹി: ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഐ.സി.സിയുടെ പ്രധാന സമിതിയുടെ അധ്യക്ഷൻ. ഫിനാൻസ് ആൻഡ് കൊമേഴ്സ്യൽ അഫയേഴ്സ് കമ്മിറ്റിയുടെ തലപ്പത്താണ് ജയ് ഷാ എത്തിയത്. ഐ.സി.സിയിലെ പ്രധാനപ്പെട്ട സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സമിതിയാണിത്.

ജയ് ഷായെ സമിതിയുടെ അധ്യക്ഷനാക്കുന്നതിനെ എല്ലാവരും അനുകൂലിച്ചുവെന്ന് ഐ.സി.സിയെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. അംഗരാജ്യങ്ങൾക്കിടയിൽ വരുമാനം പങ്കുവെക്കൽ, മറ്റ് സ്​പോൺസർഷിപ്പ് ഇടപാടുകൾ എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നത് ഐ.സി.സിയുടെ ഈ സമിതിയാണ്.

ഐ.സി.സി അംഗങ്ങളാണ് ഈ സമിതിയിലും എത്തുക. നേരത്തെയും ബി.സി.സി.ഐ അംഗങ്ങൾ ഐ.സി.സിയുടെ ഫിനാൻസ് ആൻഡ് കൊമേഴ്സ്യൽ അഫയേഴ്സ് കമ്മിറ്റിയുടെ തലപ്പത്ത് വന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIicc
News Summary - BCCI Secretary Jay Shah Elected as Head of ICC's F&CA Committee: Report
Next Story