Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വന്റി20 ലോകകപ്പ്...

ട്വന്റി20 ലോകകപ്പ് തോൽവി: സെലക്ടർമാരെ പുറത്താക്കി ബി.സി.സി.ഐ

text_fields
bookmark_border
ട്വന്റി20 ലോകകപ്പ് തോൽവി: സെലക്ടർമാരെ പുറത്താക്കി ബി.സി.സി.ഐ
cancel
camera_alt

ചേ​ത​ൻ ശ​ർ​മ

ന്യൂ​ഡ​ൽ​ഹി: ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ സെ​മി​ഫൈ​ന​ലി​ൽ തോ​റ്റ​തി​ന് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​സെ​ല​ക്ഷ​ൻ ക​മ്മ​റ്റി പി​രി​ച്ചു​വി​ട്ട് ക്രി​ക്ക​റ്റ് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് (ബി.​സി.​സി.​ഐ). ​ചെ​യ​ർ​മാ​ൻ ചേ​ത​ൻ ശ​ർ​മ, അം​ഗ​ങ്ങ​ളാ​യ ഹ​ർ​വി​ന്ദ​ർ സി​ങ്, സു​നി​ൽ ജോ​ഷി, ദേ​ബാ​ശി​ഷ് മൊ​ഹ​ന്തി എ​ന്നി​വ​രെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്.

2021ലെ ​ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ നോ​ക്കൗ​ട്ട് ഘ​ട്ട​ത്തി​ൽ പു​റ​ത്താ​യ​തും ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ തോ​റ്റ​തും പു​റ​ത്താ​ക​ലി​ന് കാ​ര​ണ​മാ​യി. 2020ലും 21​ലു​മാ​ണ് സെ​ല​ക്ട​ർ​മാ​രെ നി​യ​മി​ച്ച​ത്.

നാ​ല് വ​ർ​ഷ​മാ​ണ് സെ​ല​ക്ട​ർ​മാ​രു​ടെ കാ​ലാ​വ​ധി. വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്ന് അ​ബി കു​രു​വി​ള​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​പ്പോ​ൾ പു​തി​യ സെ​ല​ക്ട​റെ നി​യ​മി​ച്ചി​രു​ന്നി​ല്ല. പു​തി​യ സെ​ല​ക്ട​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ന​വം​ബ​ർ 28 ആ​ണ് അ​വ​സാ​ന തി​യ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIselection committee
News Summary - BCCI sacks selection committee
Next Story