Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവനിത ലോകകപ്പ് ടീം​:...

വനിത ലോകകപ്പ് ടീം​: മി​താ​ലി രാ​ജ് നയിക്കും; ജമീമ, ശിഖ, പൂനം റാവുത്ത്​ പുറത്ത്

text_fields
bookmark_border
വനിത ലോകകപ്പ് ടീം​: മി​താ​ലി രാ​ജ് നയിക്കും; ജമീമ, ശിഖ, പൂനം റാവുത്ത്​ പുറത്ത്
cancel

ന്യൂ​ഡ​ൽ​ഹി: ഈ​വ​ർ​ഷം മാ​ർ​ച്ച്​ നാ​ലു മു​ത​ൽ ഏ​പ്രി​ൽ മൂ​ന്നു വ​രെ ന്യൂ​സി​ല​ൻ​ഡി​ൽ ന​ട​ക്കു​ന്ന വ​നി​ത ഏ​ക​ദി​ന ലോക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ ബാ​റ്റ​ർ​മാ​രാ​യ ജ​മീ​മ റോ​ഡ്രി​ഗ്വ​സി​നും പൂ​നം റാ​വു​ത്തി​നും പേ​സ്​ ബൗ​ള​ർ ശി​ഖ പാ​ണ്ഡെ​ക്കും ഇ​ട​മി​ല്ല. അ​തേ​സ​മ​യം, പു​തു​മു​ഖ ബാ​റ്റ​ർ യ​സ്തി​ക ഭാ​ട്ടി​യ, പേ​സ​ർ​മാ​രാ​യ മേ​ഘ്​​ന സി​ങ്, രേ​ണു​ക സി​ങ് ഠാ​കൂ​ർ എ​ന്നി​വ​ർ​ ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു.

മി​താ​ലി രാ​ജാ​ണ്​ നാ​യി​ക. ഹ​ർ​മ​ൻ​പ്രീ​ത്​ കൗ​ർ ഉ​പ​നാ​യി​ക​യും. ടീം: ​മി​താ​ലി രാ​ജ്​ (ക്യാ​പ്​​റ്റ​ൻ), ഹ​ർ​മ​ൻ​പ്രീ​ത്​ കൗ​ർ (വൈ​സ്​ ക്യാ​പ്​​റ്റ​ൻ), സ്മൃ​തി മ​ന്ദ​ന, ശ​ഫാ​ലി വ​ർ​മ, യ​സ്തി​ക ഭാ​ട്ടി​യ, ദീ​പ്തി ശ​ർ​മ, റി​ച്ച ഘോ​ഷ്, സ്​​നേ​ഹ്​ റാ​ണ, ജൂ​ലാ​ൻ ഗോ​സ്വാ​മി, പൂ​ജ സ​വ്​​ത്രാ​ക​ർ, മേ​ഘ്​​ന സി​ങ്, രേ​ണു​ക സി​ങ്​ ഠാ​കൂ​ർ, താ​നി​യ ഭാ​ട്ടി​യ, രാ​ജേ​ശ്വ​രി ഗെ​യ്​​ക്​​വാ​ദ്, പൂ​നം യാ​ദ​വ്. സ്റ്റാ​ൻ​ഡ്​ ബൈ: ​സ​ബ്ബി​നേ​നി മേ​ഘ​ന, എ​ക്​​ത ബി​ഷ്ത്, സിം​റാ​ൻ ദി​ൽ ബ​ഹാ​ദൂ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIMithali RajWorld CupIndia women's squad
News Summary - BCCI announces India women's squad for 2022 World Cup; Mithali Raj to lead
Next Story