Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബി.​സി.​സി.​ഐ...

ബി.​സി.​സി.​ഐ വാ​ർ​ഷി​ക ക​രാ​ർ; ഹർമൻപ്രീത്, സ്മൃതി, ദീപ്തി എ ഗ്രേഡിൽ

text_fields
bookmark_border
ബി.​സി.​സി.​ഐ വാ​ർ​ഷി​ക ക​രാ​ർ; ഹർമൻപ്രീത്, സ്മൃതി, ദീപ്തി എ ഗ്രേഡിൽ
cancel

ന്യൂ​ഡ​ൽ​ഹി: വ​നി​ത ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളു​ടെ ബി.​സി.​സി.​ഐ വാ​ർ​ഷി​ക ക​രാ​റി​ൽ എ ​ഗ്രേ​ഡ് നി​ല​നി​ർ​ത്തി ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും സ്മൃ​തി മ​ന്ദാ​ന​യും ദീ​പ്തി ശ​ർ​മ​യും. രേ​ണു​ക ഠാ​കു​ർ, ജെ​മീ​മ റോ​ഡ്രി​ഗ​സ്, ഷ​ഫാ​ലി വ​ർ​മ, റി​ച്ച ഘോ​ഷ്, രാ​ഷ്വാ​രി ഗെ​യ്ക് വാ​ദ് എ​ന്നി​വ​ർ ‘ബി’​യി​ലും മേ​ഘ്ന സി​ങ്, ദേ​വി​ക വൈ​ദ്യ, സ​ബ്ബി​നേ​നി മേ​ഘ​ന, അ​ഞ്ജ​ലൈ സ​ർ​വാ​ണി, പൂ​ജ വ​സ്ത്ര​ക​ർ, സ്നേ​ഹ് റാ​ണ, രാ​ധാ യാ​ദ​വ്, ഹ​ർ​ലീ​ൻ ഡി​യോ​ൾ, യാ​സ്തി​ക ഭാ​ട്യ എ​ന്നി​വ​ർ ‘സി’​യി​ലു​മാ​ണ്. യ​ഥാ​ക്ര​മം 50 ല​ക്ഷം, 30 ല​ക്ഷം, 10 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് മൂ​ന്നു ഗ്രേ​ഡു​ക​ൾ​പ്ര​കാ​രം ഓ​രോ താ​ര​ത്തി​നും ല​ഭി​ക്കു​ന്ന പ്ര​തി​ഫ​ലം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIHarmanpreet KaurSmriti MandhanaDeepti SharmaWomen CricketersAnnual Player Contracts
News Summary - BCCI Announce Annual Player Contracts For Women Cricketers
Next Story