Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബേ​ൺ​സ്​ ഓ​കെ;...

ബേ​ൺ​സ്​ ഓ​കെ; പു​കോ​സ്​​കി പു​റ​ത്തു​ത​ന്നെ

text_fields
bookmark_border
ബേ​ൺ​സ്​ ഓ​കെ; പു​കോ​സ്​​കി പു​റ​ത്തു​ത​ന്നെ
cancel

മെ​ൽ​ബ​ൺ: ഒ​ന്നാം ടെ​സ്​​റ്റി​നി​ടെ ജ​സ്​​പ്രീ​ത്​ ബും​റ​യു​ടെ പ​ന്ത്​​കൊ​ണ്ട്​ പ​രി​ക്കേ​റ്റ ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ണ​ർ ജോ ​ബേ​ൺ​സ്​ ബോ​ക്​​സി​ങ്​ ഡേ ​ടെ​സ്​​റ്റ്​ ക​ളി​ക്കും. പ​രി​ക്ക്​ ഗു​രു​ത​ര​​മ​ല്ലെ​ന്ന റി​പ്പോ​ർ​ട്ടി​നു പി​ന്നാ​ലെ​യാ​ണ്​ തീ​രു​മാ​നം.

അ​തേ​സ​മ​യം, സ​ന്നാ​ഹ​മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ്​ ക​ൺ​ക​ഷ​ൻ ചെ​യ്യ​പ്പെ​ട്ട യു​വ​താ​രം വി​ൽ​ പു​കോ​സ്​​കി​ക്ക്​ തി​രി​ച്ചു​വ​ര​വി​ന്​ ഇ​നി​യും കാ​ത്തി​രി​ക്ക​ണം. ബോ​ക്​​സി​ങ്​ ഡേ ​ടെ​സ്​​റ്റി​ൽ താ​ര​ത്തി​ന്​ ക​ളി​ക്കാ​നാ​വി​ല്ലെ​ന്ന്​ ഓ​സീ​സ്​ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഫോ​മി​ലേ​ക്ക്​ തി​രി​കെ​യെ​ത്തി​യ ബേ​ൺ​സ്​ ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ അ​ർ​ധ സെ​ഞ്ച്വ​റി നേ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india vs australia
News Summary - Australia's Wiil Pucovski set to miss Boxing Day Test
Next Story