Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനെ​ത​ർ​ല​ൻ​ഡ്സിനെതിരെ...

നെ​ത​ർ​ല​ൻ​ഡ്സിനെതിരെ ആസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു

text_fields
bookmark_border
നെ​ത​ർ​ല​ൻ​ഡ്സിനെതിരെ ആസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു
cancel

ന്യൂ​ഡ​ൽ​ഹി: നെ​ത​ർ​ല​ൻ​ഡ്സിനെതിരെ ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. മാർക്കസ് സ്റ്റോയിനിസിന് പകരം കാമറൂൺ ഗ്രീൻ ഒസീസ് ടീമിൽ തിരിച്ചെത്തി. നെ​ത​ർ​ല​ൻ​ഡ്സ് ടീമിൽ മാറ്റമില്ല.

ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും തോ​റ്റ ശേ​ഷം വി​ജ​യ​വ​ഴി​യി​ലെ​ത്തി​യ ഓ​സീ​സി​ന് സെ​മി ഫൈ​ന​ൽ സാ​ധ്യ​ത നി​ല​നി​ർ​ത്താ​ൻ ഓ​റ​ഞ്ച് പ​ട​ക്കെ​തി​രെ ജ​യം അ​നി​വാ​ര്യ​മാ​ണ്. പോ​യ​ന്റ് പ​ട്ടി​ക​യി​ൽ നാ​ലാ​മ​താ​ണ് മു​ൻ ലോ​ക ചാ​മ്പ്യ​ന്മാ​രി​പ്പോ​ൾ.

കു​ഞ്ഞ​ന്മാ​രാ​യ ഡ​ച്ചു​കാ​ർ​ക്കെ​തി​രെ വ്യ​ക്ത​മാ​യ മേ​ധാ​വി​ത്വ​മു​ണ്ടെ​ങ്കി​ലും ഇ​വ​ർ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ അ​ട്ടി​മ​റി​ച്ച് ഞെ​ട്ടി​ച്ച​തി​നാ​ൽ നി​സ്സാ​ര​ക്കാ​രാ​യി കാ​ണാ​നാ​വി​ല്ല. ബാ​റ്റ​ർ​മാ​രും ബൗ​ള​ർ​മാ​രും ഫോ​മി​ലേ​ക്കു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ വ​ലി​യ വ്യ​ത്യാ​സ​ത്തി​ൽ മി​ക​ച്ച റ​ൺ​റേ​റ്റി​ലേ​ക്ക് കൂ​ടി ടീ​മി​നെ എ​ത്തി​ക്കാ​മെ​ന്നാ​ണ് ആ​സ്ട്രേ​ലി​യ​ൻ താ​ര​ങ്ങ​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

അ​ട്ടി​മ​റി​ക​ൾ അ​പൂ​ർ​വ​മാ​യി മാ​ത്രം സം​ഭ​വി​ക്കു​ന്ന​ത​ല്ലെ​ന്ന് ഇം​ഗ്ല​ണ്ടി​ന് പി​ന്നാ​ലെ പാ​കി​സ്താ​നെ​യും വീ​ഴ്ത്തി അ​ഫ്ഗാ​നി​സ്താ​ൻ തെ​ളി​യി​ച്ച​തി​നാ​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ എ​ഴു​തി​ത്ത​ള്ളാ​ൻ ക്രി​ക്ക​റ്റ് ലോ​ക​ത്തി​ന് ക​ഴി​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Australian Cricket Teamcricket world cup 2023Netherlands cricket team
News Summary - Australia chose to bat against the Netherlands
Next Story