Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഷ്യാകപ്പിലെ കൈയ്യാങ്കളി; പാക്, അഫ്ഗാൻ താരങ്ങൾക്ക് പിഴ

text_fields
bookmark_border
ആസിഫിനും ഫരീദിനുമാണ് ശിക്ഷ
ഏഷ്യാകപ്പിലെ കൈയ്യാങ്കളി; പാക്, അഫ്ഗാൻ താരങ്ങൾക്ക് പിഴ
cancel

ദുബൈ: ഷാർജയിൽ ഏഷ്യകപ്പ് മൽസരത്തിനിടെ കൈയാങ്കളിക്ക് മുതിർന്ന പാക് ബാറ്റർ ആസിഫ് അലി, അഫ്ഗാൻ ബൗളർ ഫരീദ് അഹമ്മദ് എന്നിവർക്ക് ഐ.സി.സിയുടെ പിഴ. മാച്ച് ഫീസിന്റെ 25 ശതമാനമാണ് പിഴ. രണ്ട് പേർക്കും ഓരോ ഡീമെറിറ്റ് പോയന്റും നൽകും.

അശ്ലീല ആഗ്യം കാണിച്ചതിനാണ് ആസിഫലിക്ക് ശിക്ഷ. കൈയേറ്റത്തിന് മുതിർന്നതാണ് ഫരീദ് അഹമ്മദിനെതിരായ കുറ്റം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Asif, Fareed fined for fiery on-field spat in Asia Cup
Next Story