Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഏ​ഷ്യ ക​പ്പ്...

ഏ​ഷ്യ ക​പ്പ് ക്രി​ക്ക​റ്റ് പാ​കി​സ്താ​നി​ൽ​നി​ന്ന് മാ​റ്റി

text_fields
bookmark_border
ഏ​ഷ്യ ക​പ്പ് ക്രി​ക്ക​റ്റ് പാ​കി​സ്താ​നി​ൽ​നി​ന്ന് മാ​റ്റി
cancel

ന്യൂ​ഡ​ൽ​ഹി: സെ​പ്റ്റം​ബ​റി​ൽ ന​ട​ക്കേ​ണ്ട ഏ​ഷ്യ ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് പാ​കി​സ്താ​നി​ൽ​നി​ന്ന് മാ​റ്റി. ന​യ​ത​ന്ത്ര​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ പാ​കി​സ്താ​നി​ൽ ക​ളി​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഇ​ന്ത്യ ഉ​റ​ച്ചു​നി​ന്ന​തോ​ടെ​യാ​ണി​ത്.

ശ്രീ​ല​ങ്ക​യു​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് നി​ല​പാ​ടി​നെ അം​ഗീ​ക​രി​ച്ച് രം​ഗ​ത്തു​വ​ന്നു. ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ൾ മാ​ത്രം യു.​എ.​ഇ​യി​ൽ ന​ട​ത്തു​ക​യെ​ന്ന നി​ർ​ദേ​ശം പാ​കി​സ്താ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് മു​ന്നോ​ട്ടു​വെ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​നി​ർ​ദേ​ശം ഏ​ഷ്യ​ൻ ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ ത​ള്ളി.

സെ​പ്റ്റം​ബ​റി​ൽ യു.​എ.​ഇ​യി​ലെ കാ​ലാ​വ​സ്ഥ അ​നു​യോ​ജ്യ​മ​ല്ലെ​ന്ന കാ​ര​ണം​കൂ​ടി ചൂ​ണ്ടി​ക്കാ​ട്ടി ശ്രീ​ല​ങ്ക​യി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​നാ​ണ് ശ്ര​മം. അ​തേ​സ​മ​യം, ഒ​ക്ടോ​ബ​റി​ൽ ഇ​ന്ത്യ​യി​ൽ ആ​രം​ഭി​ക്കു​ന്ന ലോ​ക​ക​പ്പി​ൽ പാ​കി​സ്താ​ൻ ക​ളി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഇ​നി​യും വ്യ​ക്ത​ത വ​രാ​നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asia CupSri LankaPakistan
News Summary - Asia Cup moved from Pakistan to Sri Lanka
Next Story