Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആ​ഷ​സ് മൂ​ന്നാം...

ആ​ഷ​സ് മൂ​ന്നാം ടെ​സ്റ്റ്; ആ​സ്ട്രേ​ലി​യ 263ന് ​പു​റ​ത്ത്

text_fields
bookmark_border
ആ​ഷ​സ് മൂ​ന്നാം ടെ​സ്റ്റ്; ആ​സ്ട്രേ​ലി​യ 263ന് ​പു​റ​ത്ത്
cancel

ല​ണ്ട​ൻ: ലീ​ഡ്സി​ൽ ന​ട​ക്കു​ന്ന ആ​ഷ​സ് മൂ​ന്നാം ടെ​സ്റ്റി​ന്റെ ഒ​ന്നാം ഇ​ന്നി​ങ്സി​ൽ ആ​സ്ട്രേ​ലി​യ 263 റ​ൺ​സി​ന് പു​റ​ത്ത്. മി​ച്ച​ൽ മാ​ർ​ഷി​ന്റെ (118) സെ​ഞ്ച്വ​റി മാ​ത്ര​മാ​ണ് ഒ​ന്നാം ദി​നം ഓ​സീ​സി​ന് ആ​ശ്വാ​സ​മാ​യ​ത്.

34 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി​യ മാ​ർ​ക് വു​ഡി​ന്റെ​യും മൂ​ന്നു​പേ​രെ പു​റ​ത്താ​ക്കി​യ ക്രി​സ് വോ​ക്സി​ന്റെ​യും പേ​സി​നു മു​ന്നി​ൽ സ​ന്ദ​ർ​ശ​ക​ർ മു​ട്ടു​മ​ട​ക്കു​ക​യാ​യി​രു​ന്നു. നാ​ലു വി​ക്ക​റ്റി​ന് 85 റ​ൺ​സ് എ​ന്ന നി​ല​യി​ൽ ത​ക​ര​വെ​യാ​ണ് മാ​ർ​ഷും ട്രാ​വി​സ് ഹെ​ഡും (39) ചേ​ർ​ന്ന് ടീ​മി​നെ ക​ര​ക​യ​റ്റി​യ​ത്. 240ൽ ​അ​ഞ്ചാം വി​ക്ക​റ്റ് വീ​ണ ആ​സ്ട്രേ​ലി​യ​ക്ക് പി​ന്നീ​ട് അ​ധി​കം തു​ട​രാ​നാ​യി​ല്ല. പ​ര​മ്പ​ര​യി​ൽ 2-0ത്തി​ന് മു​ന്നി​ലാ​ണ് ഓ​സീ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:3rd TestAshes 2023
News Summary - Ashes 2023 3rd Test
Next Story